ആലപ്പുഴ: ആലപ്പുഴയില്‍ .അടയ്ക്കാനും വിധിച്ചു. ആലപ്പുഴ ജില്ലാ പോക്സോ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. പുളിങ്കുന്ന് സ്വദേശി ബാബു (52)വിനെയാണ് ശിക്ഷിച്ചത്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ഥിയായ...
മലപ്പുറം: പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ടുപാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. താനൂര്‍ സിഐ അലവിയാണ് യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തിയത്. പൂവാലശല്യത്തിനാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്ക്കാരം കവിയും വിവര്‍ത്തകനും നിരൂപകനുമായ കെ സച്ചിദാനന്ദന് സമ്മാനിക്കും. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി എ കെ ബാലനാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. കേരള...
തലശേരി: തലശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍. കൊടുവള്ളി സ്വദേശികളായ കരുവംപൊയില്‍ പൊന്‍പാറയ്ക്കല്‍ ഇഖ്ബാല്‍ (30), പെരുന്തോട്ടത്തില്‍ മുഹമ്മദ് (21) എന്നിവരാണ് പോലീസിന്റെ പിടിയിലായത്....
തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികള്‍ക്ക് ഉപജീവനമാര്‍ഗത്തിനായി തൊഴില്‍ സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട് മാജിക് പ്ലാനറ്റില്‍ തുടക്കം കുറിക്കുന്ന എംപവര്‍ സെന്റര്‍ ഇന്ന് (01.11.2017) വൈകുന്നേരം 5ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്...
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഇന്നു മുതല്‍ പഞ്ചിങ് സംവിധാനം നിലവില്‍ വരും. പരീക്ഷണ പദ്ധതിയുമായി സഹകരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. കെല്‍ട്രോണിനാണ് ഇതിന്റെ ചുമതല....
ഏറ്റുമാനൂര്‍: വിവാഹ ബന്ധം ഒവിയുന്നത് സാധാരണ സംഭവമാണ് ഇന്ന് കേരളത്തില്‍. പരസ്പരം മനസിലാക്കി പൊരുത്തപ്പെട്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ ബന്ധം പിരിയുന്നത് തന്നെയാണ് നല്ലതെന്നാണ് പലരുടെയും അഭിപ്രായം. എന്നാല്‍ വേര്‍പിരിയുന്നവര്‍ക്ക്...
ജയ്പൂര്‍: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് സ്ത്രീകളും കുട്ടികളുമടക്കം 14 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ സഹാപുര ടൗണിലെ ഖാട്ടുലായ് ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയ്ക്ക്...
ഡല്‍ഹി> രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലണ്ടറിന് 94 രൂപ കൂട്ടി. ഇതോടെ സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 729 ആയി.സബ്സിഡിയുള്ള സിലിണ്ടറിന് 4...
കൊയിലാണ്ടി: ജെ.സി.ഐ. കൊയിലാണ്ടി നവംബര്‍ അവസാന വാരം ജില്ലാ നഴ്‌സറി കലോത്സവം സംഘടിപ്പിക്കുന്നു. നഴ്‌സറി ക്ലാസില്‍ പഠിക്കുന്ന കുരുന്നു പ്രതിഭകള്‍ക്കായിട്ടാണ് കലോത്സവം. കലോത്സവ നടത്തിപ്പിന്റെ പ്രോഗ്രാം ഡയറക്ടറായി എന്‍....
