KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: വിവേകാനന്ദ സ്വാമികളെ സ്വയം തങ്ങളുടെ ആചാര്യസ്ഥാനീയനായി പ്രഖ്യാപിച്ച സംഘപരിവാറുകാര്‍, സ്വാമികള്‍ താജ്മഹലിനെക്കുറിച്ച് വര്‍ണിച്ചത് കേട്ടാല്‍ ബോധക്ഷയം സംഭവിച്ച് വീഴുമെന്ന് സ്വാമി സന്ദീപാനന്ദഗിരി. കൊയിലാണ്ടിയില്‍ ശ്രദ്ധ സാമൂഹ്യപാഠശാലയുടെ...

നാദാപുരം: കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാനായി ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ നിന്നയാളെ എക്സൈസ് സംഘം പിടികൂടി. തലശ്ശേരി മുഴപ്പിലങ്ങാട് പാച്ചാക്കര എ.സി. വീട്ടില്‍ ഖാദറി(60)നെയാണ് നാദാപുരം എക്സൈസ് സംഘം പിടികൂടിയത്....

കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖത്തിന്റെ രണ്ടാമത്തെ ലേലപ്പുര നിര്‍മാണത്തിനായുള്ള പൈലിങ് തുടങ്ങി. വാര്‍ഫിനായി നികത്തിയ സ്ഥലത്താണ് ലേലപ്പുര നിര്‍മിക്കുന്നത്. കടലിനടിയിലേക്ക് 19 മീറ്റര്‍ ആഴത്തില്‍ പൈലിങ് നടത്തിയാണ് ലേലപ്പുരയുടെ തൂണുകള്‍...

മുക്കം: ബി.എസ്.എന്‍.എല്‍ സേവനങ്ങള്‍ കേബിള്‍ ടി വി നെറ്റ് വര്‍ക്കുകള്‍ വഴി ലഭ്യമാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്റ്, വോയ്സ് സേവനങ്ങള്‍ കേബിള്‍ ടി വി...

വടകര : നഗരസഭയെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച ക്ലീന്‍ ഗ്രീന്‍ സിറ്റിസീറോ വേസ്റ്റ് വടകരയുടെ പ്രഖ്യാപനവും ശുചീകരണ യാത്രയും നടത്തി. പദ്ധതിയുടെ പ്രഖ്യാപനം കോട്ടക്കടവില്‍ എം.എല്‍.എ....

കോഴിക്കോട്: മാതൃഭൂമി സാഹിത്യ പുരസ്ക്കാരം പ്രൊഫ. എം.കെ. സാനുവിന് എം.ടി വാസുദേവന്‍ നായര്‍ സമ്മാനിച്ചു. സാനുമാഷിന് പുരസ്കാരം നല്‍കുന്നതിനപ്പുറത്ത് മനസാ പ്രണാമം അര്‍പ്പിക്കുകയാണെന്ന് എം.ടി പറഞ്ഞു. ജീവചരിത്രങ്ങളുടെ...

കൊയിലാണ്ടി:  നഗരസഭാതല കേരളപ്പിറവി ദിനം സമുചിതമായി പെരുവട്ടൂര്‍ എല്‍.പി.സ്‌കൂളില്‍ ആഘോഷിച്ചു. നഗരസഭയിലെ 21 എല്‍.പി.വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം, ചിത്രരചനാ മത്സരം എന്നിവയും പി.ടി.എ.കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയകാല...

കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈനിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസും പൈപ്പ് ലൈന്‍ വിരുദ്ധ സമിതിയും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ പോലീസ് വാഹനം എറിഞ്ഞുതകര്‍ത്തു. ഗെയില്‍ പൈപ്പ് ലൈനിനെതിരെ...

പെരിന്തല്‍മണ്ണ: എട്ടാം ക്ലാസില്‍ പഠിക്കുന്ന അഭിലാല്‍, അച്ഛനൊപ്പം കൃഷിചെയ്ത് സ്വന്തം ആവശ്യത്തിനുള്ള പണം കണ്ടെത്തുകയാണ്. പെരിന്തല്‍മണ്ണ പുലാമന്തോള്‍ ചോലപ്പറമ്ബത്ത് വീട്ടില്‍ ശശിധരന്റെ മകനാണ് അഭിലാല്‍. സമപ്രായക്കാര്‍ കളികള്‍ക്കൊപ്പമായിരുന്നപ്പോള്‍...