KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി:  ആധാരം എഴുത്തുകാരുടെ സമ്മേളനം ജില്ലാ പ്രസിഡണ്ട് വിജയൻ ഉൽഘാടനം ചെയ്തു. ആധാരം എഴുത്തുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ബാലകൃഷ്ണവാര്യർ അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സുരക്ഷാ 2017 എന്ന പേരിൽ സ്കൂൾ ബസ്സ് ഡ്രൈവർമാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. കേരളത്തിലാദ്യമായാണ് ഇത്തരത്തിലുള്ള കാർഡ് വിതരണം...

കൊയിലാണ്ടി: നോട്ടു നിരോധനത്തിന്റെ ഒന്നാം വാർഷികം ഡി.വൈ.എഫ്.ഐ. സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  വഞ്ചനാദിനമായി ആചരിച്ചു. പ്രകടനത്തിനു ശേഷം നരേന്ദ്ര മോഡിയുടെ കോലം കത്തിച്ചു. വി.എം. അനൂപ്,...

കൊയിലാണ്ടി: അര നൂറ്റാണ്ട് പഴക്കമുള്ള വെള്ളറക്കാട് റെയിൽവെ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. അരനൂറ്റാണ്ട് പഴക്കം കഴിഞ്ഞിട്ടും പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടണമെന്ന...

കൊയിലാണ്ടി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയ്ക്ക് കൊയിലാണ്ടിയിൽ ആവേശകരമായ സ്വീകരണം. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡി സർക്കാർ രാജ്യത്തെ തകർത്ത് കൊണ്ടുള്ള ഭരണമാണ്...

കോഴിക്കോട്: തെറ്റ് ചെയ്തവര്‍ ആരായാലും കര്‍ശന നടപടി ഉണ്ടാവുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റക്കാരെ മുന്നണിയോ പാര്‍ട്ടിയോ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടി വിഷയം...

തിരുവനന്തപുര: കായല്‍ കൈയേറ്റക്കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കാത്തതിന് സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചതോടെ മന്ത്രിയുടെ സ്ഥിതി ഒന്നുകൂടി പരുങ്ങലിലാവുകയാണ്. തോമസ് ചാണ്ടിയോട് രാജിവയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടേണ്ട സാഹചര്യം...

കണ്ണൂര്‍: തൊക്കിലങ്ങാടിയില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍നിന്നും ബോംബുകള്‍ പിടികൂടി. കഴിഞ്ഞ ദിവസം ബോംബ് സ്ഫോടനത്തില്‍ തകര്‍ന്ന കാര്യാലയത്തില്‍നിന്നാണ് ഉഗ്രശേഷിയുള്ള ബോംബുകള്‍ പിടികൂടിയത്. ബോംബ് കടത്തുമ്പോള്‍ ഉണ്ടായ സ്ഫോടനത്തിലാണ് കാര്യാലയം...

തിരുവനന്തപുരം: സോളാര്‍ കേസില്‍ തുടരന്വേഷണ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കേസില്‍ തുടരന്വേഷണം ആകാമെന്ന് ജസ്റ്റിസ് അരിജിത്ത് പസായത്ത് നിയമോപദേശം നല്‍കിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതികൂട്ടിലാക്കുന്നതാണ് സോളാര്‍...

മേപ്പയ്യൂര്‍: ഇരിങ്ങത്ത് അജീഷ് കൊടക്കാട് പഠനകേന്ദ്രം  സംഘടിപ്പിച്ച എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ജില്ലാതല ചിത്രരചന മത്സരം പ്രശസ്തചിത്രകാരി പി.കെ. മജിനി ഉദ്ഘാടനം ചെയ്തു. കെ.വി. വിനീതന്‍ അധ്യക്ഷതവഹിച്ചു....