KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം > ഭരണ മലയാളം എന്ന പേരില്‍ ഔദ്യോഗിക ഭാഷാ വകുപ്പ് തയ്യാറാക്കിയ ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്പും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ...

നടന്‍ അസീസിനെ ആക്രമിച്ചവര്‍ക്ക് ശിക്ഷ ലഭിക്കണമെന്ന് അജു വര്‍ഗീസ്. അസീസിന് നേരെയുണ്ടായ ആക്രമണത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും അദ്ധേഹം പറഞ്ഞു. വെള്ളറടയ്ക്കു സമീപം ചാമവിളയിലെ ഒരു ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ചുള്ള...

തിരുവനന്തപുരം: മലയാളഭാഷയെ സ്‌കൂളുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നവര്‍ക്കെതിരായ ഇടതുപക്ഷ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും ഇനിമുതല്‍ പത്താം ക്ലാസ് വരെ മലയാളെ നിര്‍ബന്ധമാക്കണം....

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ പാലിയേറ്റീവ് ട്രോമാകെയര്‍ യൂണിറ്റിനുള്ള ധനസമാഹരണം തുടങ്ങി. ഡി.വൈ.എഫ്.ഐ കൊല്ലം സൗത്ത് മേഖലയിലെ പന്തലായനി നോർത്ത് യൂണിറ്റിൽ നിന്നും പവിത്രൻ പട്ടേരി, ഗീത...

വടകര: ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്‌ (ഇംഗ്‌ളീഷ് മീഡിയം) പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം ഇന്ന്‌ മുതല്‍ വിതരണം ചെയ്യും. അപേക്ഷ മെയ് മൂന്നുവരെ സ്വീകരിക്കും. പ്രവേശന പരീക്ഷ...

കോഴിക്കോട്: ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ കാഫിറ്റ് സ്‌ക്വയറിലുള്ള ബാബ്ട്ര-മെന്‍ഡറിങ് പാര്‍ട്ണര്‍ 2016-17 വര്‍ഷങ്ങളിലെ ബി.എസ്സി, ബി.ടെക്, എം.സി.എ. ഉദ്യോഗാര്‍ഥികളില്‍ നിന്ന് പി.എച്ച്.പി, ആന്‍ഡ്രോയ്ഡ്, ജാവ, പൈതണ്‍, നെറ്റ് പ്ലാറ്റ്‌ഫോമുകളിലെ...

പേരാമ്പ്ര: കേരളത്തെ വരള്‍ച്ചാബാധിത പ്രദേശമായി കേന്ദ്രം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കടക്കെണിയില്‍പ്പെട്ട കര്‍ഷകരുടെ ഒരു ലക്ഷം രൂപവരെയുള്ള മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളണമെന്ന് കിസാന്‍ ജനത നൊച്ചാട് പഞ്ചായത്തു കമ്മിറ്റി...

തിക്കോടി: തിക്കോടി ഫെസ്റ്റില്‍ പത്മശ്രീ ലഭിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായരെ ആദരിച്ചു. ചടങ്ങില്‍ വി.പി.രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. പി.എസ്.സി. അംഗം ടി.ടി.ഇസ്മയില്‍, പ്രൊഫ. സി.പി. അബൂബക്കര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ചന്ദ്രശേഖരന്‍...

പുതുപ്പാടി: പുതുപ്പാടി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് സൗജന്യ കിടത്തി ചികിത്സാ സൗകര്യം. കൈതപ്പൊയില്‍ കരുണ കെയര്‍ സെന്ററില്‍ രണ്ടു ബെഡുകളുള്ള മുറിയാണ് സൗജന്യ ചികിത്സയ്ക്ക് വിട്ടുകൊടുത്തത്....

കോഴിക്കോട്: വിഷുവിനോടനുബന്ധിച്ച് കൃഷിവകുപ്പ് 12, 13 തീയതികളില്‍ ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെ വിഷു-ഈസ്റ്റര്‍ വിപണി ഒരുക്കുന്നു. വിഷുക്കണി-2017 എന്ന പേരില്‍ ജില്ലയില്‍ 89 വിഷു-ഈസ്റ്റര്‍ വിപണികളാണ്...