KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചേമഞ്ചേരി തെക്കെ ആനയാടത്ത് ഗോപിനാഥൻ നായർ (60) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ:ഗോപിക, ദീപിക. മരുക്കൾ. ശ്രീഹരി, വിജീഷ്, സഞ്ചയനം ശനിയാഴ്ച.

കൊയിലാണ്ടി: കപട ദേശീയതക്കെതിരെ പ്രതിഷേധമുയർത്തി  SFI കൊയിലാണ്ടി ഏരിയതല വനിത കൺവെൻഷൻ സംഘടിപ്പിച്ചു. കൊയിലാണ്ടി ഗുരുദേവ കോളേജിൽ നടന്ന കൺവെൻഷൻ ജില്ല സെക്രട്ടറിയേറ്റ് മെമ്പർ വർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി...

മുണ്ടക്കയം > മൂന്നര കിലോയോളം കഞ്ചാവുമായി സ്ത്രീകളടക്കം  നാലുപേരെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. കുമളി ചെക്പോസ്റ്റില്‍ നിന്ന് എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്ന സംഘത്തെ മുണ്ടക്കയത്ത്...

ഡല്‍ഹി > മലിനീകരണ നിയന്ത്രണ നിയമപ്രകാരം ഭാരത് സ്റ്റേജ് 3 (ബി.എസ് 3) വിഭാഗത്തിലുള്ള വാഹനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ വില്‍ക്കരുതെന്ന് സുപ്രിംകോടതി. വാണിജ്യതാല്‍പ്പര്യമല്ല ജനങ്ങളുടെ ആരോഗ്യമാണ്...

മുംബൈ: വസ്ത്ര സ്വാതന്ത്ര്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി. ജീൻസ് ധരിച്ച മാധ്യമ പ്രവർത്തകർക്ക് ബോംബൈ ഹൈക്കോടതി വിലക്കേർപ്പെടുത്തി. ജീൻസ് മാധ്യമായ വേഷമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള...

തിരുവനന്തപുരം: എ കെ ശശീന്ദ്രന്‍റെ ഫോണ്‍വിളി വിവാദം അന്വേഷിക്കാനുള്ള ജുഡിഷ്യല്‍ കമ്മിഷനെ തീരുമാനിച്ചു. ജസ്റ്റിസ് ആന്‍റണിയെ അന്വേഷണച്ചുമതല ഏല്‍പ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.കമ്മിഷന്‍ മൂന്ന് മാസത്തിനകം അന്വേഷണം...

ദിനം തോറും പുതിയ പുതിയ കണ്ടെത്തലുകളാണ് സാങ്കേതിക, ശാസ്ത്ര ലോകത്ത് നടക്കുന്നത്. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ കാര്യങ്ങളാണ് ഇപ്പോള്‍ കാണുന്നത്. മനുഷ്യന്റെ തലച്ചോറിലെ ചിന്തകള്‍ ഡൗണ്‍ലോഡ്, അപ്ലോഡ്...

ശബരിമലയിലേക്കുള്ള തീർത്ഥാടന യാത്രയിലെ പ്രധാനപ്പെട്ട ഒരു ‌സ്ഥ‌ലമാണ് എരുമേലി. എരുമേലിയിലെ വാവ‌ര് പള്ളിയേക്കുറിച്ചാണ് എല്ലാവരും കൂടുതൽ വാചാലരാകാറുള്ളതെങ്കിലും അതിലും പ്രധാനപ്പെട്ട ഒരു സ്ഥലമുണ്ട്. എരുമേലി കൊച്ചമ്പലം എന്ന്...

ബാലുശ്ശേരി: കുടിവെള്ള ക്ഷാമം രൂക്ഷമായ ബാലുശ്ശേരി പഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകളില്‍ പൊന്നരം തെരുവിലെ വിശ്വചേതനാ സേവാസമിതി പ്രവര്‍ത്തകര്‍ കുടിവെള്ള വിതരണം തുടങ്ങി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമവെള്ളച്ചാലന്‍കണ്ടി,...

പേരാമ്പ്ര: ചെറുകിട വൈദ്യുത പദ്ധതികള്‍ പരമാവധി ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. പേരാമ്പ്ര നിയോജക മണ്ഡലം സമ്ബൂര്‍ണ...