KOYILANDY DIARY.COM

The Perfect News Portal

അബുദാബി എമിറേറ്റ്സില്‍ മെയ് മാസം മുതല്‍ ജലവൈദ്യുതി ബില്ലുകള്‍ പൂര്‍ണ്ണായും ഓണ്‍ലൈന്‍ വഴിയായിരിക്കും. ഉപഭോക്താവിനെതേടി ബില്ലുകള്‍ ഇനി താമസസ്ഥലതെത്തില്ല. കടലാസില്‍ ബില്‍ നല്‍കുന്നനേരത്തെ പകുതിയാക്കി കുറച്ചിരുന്നു. www.addc.ae...

  https://youtu.be/oOaWDK5UKp0 ചെന്നൈ: മോട്ടോര്‍ റേസിങ്‌ ചാമ്പ്യന്‍ അശ്വിന്‍ സുന്ദറും (27) ഭാര്യ നിവേദിതയും വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈ മറീന ബീച്ചില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30 നാണ്...

ആഗ്ര: ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ട സ്ഫോടനം. ആഗ്ര കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന് സമീപത്തെ മാലിന്യ കൂമ്പാരത്തിലായിരുന്നു ആദ്യ സ്ഫോടനം. ഇതിന് പിന്നാലെ തൊട്ടടുത്ത വീട്ടില്‍...

കോ​ഴി​ക്കോ​ട്: ബാ​ങ്ക് റോ​ഡി​ൽ സി​എ​സ്ഐ കെ​ട്ടി​ട​ത്തി​നു മു​ൻ​വ​ശം കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കു​ന്ന​മം​ഗ​ലം ഭാ​ഗ​ത്തു​നി​ന്നും വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​...

കോഴിക്കോട്: തായ്ലന്‍ഡില്‍ നടക്കുന്ന രണ്ടാമത് ഇന്റര്‍നാഷണല്‍ തായ് മാര്‍ഷല്‍ ആര്‍ട്സ് ഗെയിംസ് ആന്‍ഡ് ഫെസ്റ്റിവലില്‍ തിളങ്ങി കോഴിക്കോട്ടുകാരന്‍. ബേപ്പൂര്‍ സ്വദേശിയും ഹാര്‍ബറിലെ മത്സ്യത്തൊഴിലാളിയുമായ ലെജിത്ത് ആണ് ഇന്ത്യയുടെ...

കൊടിയത്തൂര്‍: കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കാര്‍ഷിക അനുബന്ധ മേഖലകളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കി വരുന്ന സുരക്ഷിത 2030 പരിപാടിയുടെ ഭാഗമായി കുന്ദമംഗലം ബ്ലോക്ക് പരിധിയിലെ തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക്...

കോഴിക്കോട് > നഗരത്തില്‍ 20 ലിറ്റര്‍ വെള്ളത്തിന് വെറും 20 രൂപ. സംശയിക്കണ്ട, കടുത്ത കുടിവെള്ളക്ഷാമം മുതലെടുത്ത് വന്‍കിട കമ്പനികള്‍ ലാഭംകൊയ്യുന്ന കുടിവെള്ള വില്‍പ്പന രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുകയാണ്...

നാദാപുരം: അരൂര്‍ എളയിടത്ത് ലീഗിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് നേതാവിനെ അക്രമിക്കാനെത്തിയ ക്വട്ടേഷന്‍ സംഘം ആയുധങ്ങളുമായി പൊലീസ് പിടിയില്‍. സംഘത്തില്‍ നിന്നും വാള്‍, സ്റ്റീല്‍ വടി, ഇരുമ്പ്‌...

വടകര : വടകരയില്‍ രാത്രി തീപിടിത്തം. നാരായണ നഗറില്‍ വാണിമേല്‍ സ്വദേശി തൈപ്പറമ്പില്‍ ബിജു തോമസിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ ലാമിനേഷന്‍ ഫോട്ടോഫ്രെയിം കടയ്ക്കാണ് തീ പിടിച്ചത്. കടയിലുണ്ടായിരുന്ന...

വടകര: വേളത്ത് എന്‍.സി.പി നേതാവിന്റെ വീടിന് നേരെ അക്രമം. വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ബന്ധുവായ എസ്.ഐയുടെ കാര്‍ തകര്‍ത്തു. ചീക്കിലോട് യു.പി സ്കൂള്‍ അദ്ധ്യാപകനും എന്‍.സി.പി ബ്ലോക്ക്...