KOYILANDY DIARY.COM

The Perfect News Portal

വടകര: വേളത്ത് എന്‍.സി.പി നേതാവിന്റെ വീടിന് നേരെ അക്രമം. വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ബന്ധുവായ എസ്.ഐയുടെ കാര്‍ തകര്‍ത്തു. ചീക്കിലോട് യു.പി സ്കൂള്‍ അദ്ധ്യാപകനും എന്‍.സി.പി ബ്ലോക്ക്...

കൊടിയത്തൂര്‍: ചെറുവാടി പുഞ്ചപ്പാടം കതിരണിഞ്ഞു. 20 വര്‍ഷത്തിന് ശേഷം 150ലേറെ ഏക്കര്‍ വയലില്‍ നെല്‍കൃഷിയിറക്കി. കല്ലംതോട് നീര്‍ത്തട പദ്ധതിയില്‍ 70 ലക്ഷം രൂപ ചെലവഴിച്ചാണ് വയല്‍ കൃഷിക്ക്...

കൊയിലാണ്ടി: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാ-ദേവീ ക്ഷേത്രമഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ  ചിറക്കല്‍ നിധീഷിന്റെ നേതൃത്വത്തില്‍ നടന്ന മേളം കാവ് പരിസരത്തെ പുളകമണിയിച്ചു. തുടര്‍ന്ന് കൊല്ലം അയനം നാടകവേദിയുടെ നാടകം അവനവന്‍...

കൊയിലാണ്ടി: സംസ്ഥാന തലത്തിൽ നടന്ന ചെണ്ടമേള മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ കൊരയങ്ങാട് വാദ്യസംഘത്തിനും, സ്ഥാപകൻ കളിപ്പുരയിൽ രവീന്ദ്രനും കൊരയങ്ങാട് തെരു കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകർ സ്വീകരണം...

ന്യൂഡല്‍ഹി> നാഗ്‌‌പൂര്‍ സര്‍വകലാശാലയില്‍ നാളെ പോകുമെന്നും പരിപാടിയില്‍ പങ്കെടുക്കുമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നാഗ്‌പൂര്‍ സര്‍വകലാശാലയില്‍ യെച്ചൂരി പങ്കെടുക്കേണ്ട പരിപാടി ആര്‍എസ്എസ്-...

കൊയിലാണ്ടി: കൊല്ലം മരിതംകണ്ടി നാരായണൻ (65) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഹരീഷ് (ഓട്ടോ ഡ്രൈവർ), ബിന്ദു, മരുമക്കൾ: രമേശൻ, രാഗി. സഹോദരങ്ങൾ: രാമൻ, പാച്ചി, ലക്ഷ്മി,...

കണ്ണൂര്‍: വളപട്ടണം പഴയ ടോള്‍ബൂത്തിനടുത്ത് ലോറി ജീവനക്കാര്‍ക്ക് നേരെ അക്രമം. മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി. മറ്റ്...

തിരുവനന്തപുരം: സംസ്ഥാനത്തെ ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോഗ്രാഫര്‍മാരുടെയും തൊഴില്‍സംരക്ഷണവും ക്ഷേമവുമടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ കൂടുതല്‍ ഇടപെടലുണ്ടാവണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ . കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍...

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. എസ്.എഫ്.ഐയും മറ്റ് സംഘടനകള്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥി ഐക്യസമിതി പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മറ്റ് വിദ്യാര്‍ത്ഥി...

കൊച്ചി: പീഡനക്കേസ് കെെക്കൂലി വാങ്ങി ഒതുക്കിയെന്ന പരാതിയെ തുടര്‍ന്ന് എറണാകുളം നോര്‍ത്ത് സി.എെ ടി.ബി വിജയന് സസ്പെന്‍ഷന്‍. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് റേഞ്ച് ഐജി പി....