തിരുവനന്തപുരം : എ കെ ശശീന്ദ്രന് എതിരെ ഉയര്‍ന്ന ഫോണ്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര് അന്വേഷിക്കണം എന്നത് ബുധനാഴ്ച ചേരുന്ന...
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ഏപ്രില്‍ 3, 4 തീയതികളില്‍ കാലത്ത് 9 മണിമുതല്‍ നടക്കും. നിലവിലുള്ള ഇന്‍ഷുറന്‍സ് കാര്‍ഡ്, റേഷന്‍കാര്‍ഡ്, 30 രൂപ...
മേപ്പയ്യൂര്‍: പേരാമ്പ്ര നിയോജക മണ്ഡലത്തില്‍നിന്ന് ഈ വര്‍ഷം ഹജ്ജിന് പോകുന്നവരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും ആരോഗ്യ ബോധവത്കരണ ക്ലാസും ചൊവ്വാഴ്ച മൂന്നുമണിക്ക് പേരാമ്പ്ര ടൗണിലുള്ള ഇസ്ലാമിക് ദഅവ സെന്ററില്‍...
ഡല്‍ഹി: സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി.എന്നാല്‍ ആധാര്‍ നിര്‍ത്തലാക്കാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ആധാര്‍ സംബന്ധിച്ച കേസ് ഇപ്പോള്‍ തീര്‍പ്പാക്കേണ്ട സാഹചര്യമില്ല.അതേസമയം ബാങ്ക് അക്കൗണ്ട്...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്ഥാപിക്കുന്ന ഫയർസ്റ്റേഷന്റെ ഉൽഘാടനം ഏപ്രിൽ മാസം നടക്കും. കൊയിലാണ്ടി സ്റ്റേഡിയത്തിനു പിറകിൽ നഗരസഭ വാടകക്കെടുത്ത മുറികളിലാണ് ഫയർസ്റ്റേഷൻ താൽകാലികമായി സ്ഥാപിക്കുന്നത്. നിർമ്മാണ പുരോഗതി വിലയിരുത്താൻ...
കുന്ദമംഗലം: തെരുവ് സര്‍ക്കസ് സംഘത്തിന്റെ ക്രൂരമായ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട് അനാഥാലയത്തില്‍ അഭയം തേടി ജില്ലാ സ്കൂള്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ വരെയെത്തിയ ഗായത്രി സുമംഗലിയായി. കോഴിക്കോട്...
ചാത്തമംഗലം: കോഴിക്കോട് എന്‍.ഐ.ടി.യില്‍ നടന്നുവന്ന കലാസാംസ്കാരികമേളയായ രാഗം ഫെസ്റ്റ് സമാപിച്ചു. തെരുവുനാടക മത്സരം, ഐ ഇങ്ക്, അന്തര്‍ദേശീയ ഡി.ജെ. ആയ സ്പങ്കും സെയ്ഡനും നടത്തിയ ഇ.ഡി.എം. നൈറ്റ്...
കുന്ദമംഗലം: വിദേശ മദ്യശാല തങ്ങളുടെ പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കുവാനുള്ള ശ്രമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഒരു ഗ്രാമം കൈകോര്‍ത്തു. കുന്ദമംഗലം അങ്ങാടിയിലെ ബീവറേജ് ഔട്ട്ലറ്റ് കുരിക്കത്തൂരിനടുത്ത് ശിവഗിരിയിലേക്ക് മാറ്റുന്നതിനെതിരെയാണ് ഗ്രാമീണര്‍...
കുറ്റ്യാടി: അപൂര്‍വരോഗം ബാധിച്ച് നടക്കാന്‍ പോലും പറ്റാത്ത കാവിലുംപാറ പഞ്ചായത്തിലെ മൊയിലോത്തറയിലെ വണ്ണത്താംകണ്ടി സന്തോഷിന്റെ മകന്‍ സാരംഗിന്റെ (9) ചികിത്സയ്ക്കായി നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ചു. സ്കൂള്‍ പഠനം...
കോഴിക്കോട് : കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കവിയുമായ പ്രഭാവര്‍മക്ക് കോഴിക്കോടിന്റെ ആദരം. കലിക്കറ്റ് ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനാണ് പ്രഭാവര്‍മക്ക് ആദരവും സംഗീത സന്ധ്യയും നടത്തിയത്....