KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മൂടാടി മഹാവിഷ്ണു ക്ഷേത്രത്തിൽ മുറജപം നാളെ സമാപിക്കും. സ്വർണ്ണ വിധിപ്രകാരം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം ക്ഷേത്ര മേൽശാന്തി കന്മനഇല്ലത്ത് വിഷ്ണു നമ്പൂതിരിപ്പാടിന്റെ...

കൊയിലാണ്ടി : വിയ്യൂർ ശ്രീ വിഷ്ണുക്ഷേത്രത്തിന് കിഴക്കെനട ബ്രദേഴ്‌സ് നിർമ്മിച്ച ഭണ്ഡാരം ക്ഷേത്രത്തിന് കൈമാറി. മേൽശാന്തി കന്മന ഇല്ലത്ത് വിഷ്ണു നമ്പൂതിരി മുഖ്യ കാർമ്മികത്വo വഹിച്ചു. ക്ഷേത്ര കമ്മിറ്റി...

കൊയിലാണ്ടി: ചരിത്ര പ്രസിദ്ധമായ കൊല്ലം ശ്രീപിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ഭക്തിസാന്ദ്രാമയ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലാണ് കൊടിയേറ്റം നടന്നത്.

കോഴിക്കോട് > ജില്ലയില്‍ കുടിവെളളത്തിന് അതീവ ക്ഷാമം നേരിടുന്ന 63 സ്ഥലങ്ങളില്‍ കിയോസ്കുകള്‍ വഴി 31നകം ജലവിതരണം തുടങ്ങും. വില്ലേജ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ നടന്ന പരിശോധനയില്‍  കണ്ടെത്തിയ...

കോഴിക്കോട്:  എൻ സി പി ദേശീയ സമിതിയംഗവും ഗതാഗത മന്ത്രിയുമായ എ കെ ശശീന്ദ്രന് ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് രാജി വെച്ചതിനെ തുടർന്ന് നടത്തിയ വാർത്ത സമ്മേളനത്തിൽ അടി പതറി....

കോഴിക്കോട് > ഒരു ആവശ്യത്തിന് സമീപിച്ച യുവതിയുമായി സഭ്യേതരമായ ഭാഷയില്‍ സംസാരിച്ചെന്ന നിലയില്‍ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തില്‍ രാഷ്ട്രീയ ധാര്‍മ്മികതയുടെ പേരില്‍ ഗതാഗത മന്ത്രിസ്ഥാനം രാജിവെക്കുന്നതായി എ...

കൊയിലാണ്ടി : നഗരസഭയിലെ 2016 - 17 സാമ്പത്തിക വർഷത്തെ പട്ടികജാതി ഫണ്ട് ഉപയോഗിച്ച് 40 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ: കെ....

കൊയിലാണ്ടി:  നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി ഫുട്‌ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന പരിശീലന പരിപാടി നഗരസഭാ ചെയർമാൻ അഡ്വ: സത്യൻ...

കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ സൗജന്യമായി വയറിങ്ങ് നടത്തി വീട് വൈദ്യുതീകരിച്ച് കൊടുത്തു. കൊയിലാണ്ടി കുന്ന്യോറമലയിൽ നിർമലയുടെ വീടാണ്...

കൊയിലാണ്ടി: മഹാശയ് ധരം പാൽ വേദറിസർച്ച് ഫൗണ്ടേഷന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഗീത പഠിക്കൂ വേദത്തിലെക്ക് മടങ്ങു എന്ന സന്ദേശവുമായി പാറശ്ശാലയിൽ നിന്നും ആരംഭിച്ച സന്ദേശ വിളംബര രഥയാത്രക്ക്...