കൊയിലാണ്ടി: ഉത്തര മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പോലീസ് സുരക്ഷാ സംവിധാനം കർശനമാക്കും. പ്രധാന ഉത്സവദിവസമായ ഏപ്രിൽ ഒന്ന്, രണ്ട് തിയ്യതികളിലാണ്...
കോഴിക്കോട്: മാവൂര്‍റോഡിലെ വിദേശനാണ്യ വിനിമയ സ്ഥാപനത്തില്‍നിന്ന് 2.5 കോടിയുടെ കണക്കില്‍പ്പെടാത്ത കറന്‍സി പിടികൂടി. എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ഇന്ത്യന്‍ കറന്‍സിയും വിദേശ കറന്‍സിയുമാണ് പിടികൂടിയത്. കരിപ്പൂര്‍...
കൊയിലാണ്ടി: നഗരത്തില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വിദേശ മദ്യവില്‍പ്പനശാല സ്ഥാപിക്കുന്നതിനെതിരെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നഗരസഭ ഓഫീസിനു മുന്നില്‍ സായാഹ്നധര്‍ണ്ണ നടത്തി.റെയില്‍വേ സ്റ്റേഷനു കിഴക്കു ഭാഗത്ത്...
കൊയിലാണ്ടി : പന്തലായനി മണമ്മൽ, വളാശ്ശേരിതാഴ ഗോപാലന്റെ മകൻ ഷജിനിൽ (ഷാജി) (49) നിര്യാതനായി. അമ്മ: രാധ. സഹോദരങ്ങൾ: ഷൈജു, ഷജിനി (ആലപ്പുഴ), പരേതനായ ഷജിത്ത്.
തിരുവനന്തപുരം: എസ്എസ്എല്‍സിയുടെ കണക്ക് പരീക്ഷയുടെ വിവാദത്തിന് പിന്നാലെ പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയുടെ ചോദ്യപേപ്പറില്‍ മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചെന്ന് ആക്ഷേപം. 43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചു...
കൊയിലാണ്ടി: അരയന്‍കാവ് ക്ഷേത്രോത്സവം കൊടിയേറി. സോപാനസംഗീതം, ദേവീഗാനവും നൃത്തവും തുടങ്ങിയ പരിപാടികള്‍ ഞായറാഴ്ച നടന്നു. മാര്‍ച്ച് 27-ന് രാത്രി ഏഴിന് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയുടെ പ്രഭാഷണമുണ്ടായിരിക്കും. 28-ന് മുചുകുന്ന് പദ്മനാഭന്റെ...
കൊയിലാണ്ടി: റെയിൽവെ സ്റ്റേഷന് സമീപം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന വിദേശ മദ്യഷാപ്പിനെതിരെ റെസിഡൻസ് അസ്സോസിയേഷൻ കോ-ഓഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് ഇന്ന് വൈകിട്ട് നാല് മണിക്ക് മാർച്ചും...
കൊച്ചി: സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, ആറ് ജിബി റാം കിടിലന്‍ ഫീച്ചറുകളുമായി നോക്കിയ. ഒരിക്കല്‍ നഷ്ടപ്പെട്ട വിപണി തിരിച്ചുപിടിക്കാന്‍ വലിയ തയ്യാറെടുപ്പുമായിട്ടാണ് നോക്കിയ എത്തിയിരിക്കുന്നത്. നോക്കിയ 3,...
പാലക്കാട്: പാലക്കാട് കൂട്ടുപാതയില്‍ നാടോടി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടത്തി. കൂട്ടുപാത വാളയാര്‍ സര്‍വീസ് റോഡിലെ കലുങ്കിന് സമീപത്താണ് അന്‍പത് വയസ് വയസ് പ്രായം തോന്നിയ്ക്കുന്ന സ്ത്രീയുടെ...
തിരുവനന്തപുരം: ചങ്ങനാശ്ശേരി തിരുവല്ല ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കൂടുതല്‍ ടെയിനുകള്‍ക്ക് നിയന്ത്രണം. കോട്ടയം വഴി ഓടുന്ന ട്രെയിനുകള്‍ വഴി തിരിച്ച് വിടും. ബെംഗളൂരു കന്യാകുമാരി...