കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 22,200 രൂപയായി. 2775 രൂപയാണ് ഗ്രാമിന്. 22280 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലെ...
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണം നേരിടുന്ന വൈദ്യുതി മന്ത്രി എം.എം മണി മാപ്പുപറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. സഭാ നടപടികള്‍ തുടങ്ങി ചോദ്യോത്തര...
ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. തലസ്ഥാനത്ത് വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെ സാനിധ്യത്തില്‍ ആലപ്പുഴ നഗരസഭ അധ്യക്ഷന്‍ തോമസ് ജോസഫ്...
കോഴിക്കോട് : സൂര്യാഘാതമേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലായി കടുത്ത സൂര്യതാപമുള്ളപ്പോള്‍ പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പുനല്‍കി. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് സൂര്യാഘാതം കൂടുതലായി കണ്ടുവരുന്നത്. കടല്‍ത്തീരങ്ങളിലോ ഉദ്യാനങ്ങളിലോ...
ബംഗളുരു: രക്ഷാരപവര്‍ത്തനങ്ങളെല്ലാം പാഴായി, കുഴല്‍കിണറില്‍ 56 മണിക്കൂറില്‍ അധികം കുടുങ്ങിക്കിടന്ന ആറു വയസ്സുകാരി മരിച്ചു. വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിയില്‍ ശനിയാഴ്ച വൈകുന്നേരം കുഴല്‍കിണറില്‍ വീണ ആറു വയസ്സുകാരി...
കൊയിലാണ്ടി: മൂടാടി കേളപ്പജി വായനശാലയും, നന്തി അക്ഷയ കേന്ദ്രവും ചേർന്ന് പാൻ കാർഡ് ക്യാമ്പ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എം. രാജൻ ഉൽഘാടനം ചെയ്തു....
വടകര: കൈനാട്ടിയില്‍ ബസ് കാറിലിടിച്ചു. കാറിലുണ്ടായിരുന്ന നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 8.15 ന് ആയിരുന്നു അപകടം. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന മസാഫി എന്ന...
മലപ്പുറം∙ കോഴിക്കോട് നിന്ന് ദുബായിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയരാൻ റൺവേയിലൂടെ നീങ്ങവെ ടയർ പൊട്ടിത്തെറിച്ചു. പക്ഷെ അപകടമില്ലാതെ തന്നെ വിമാനം പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റി....
മനാമ: ബഹ്‌റൈനി ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക മുദ്ര നല്‍കാന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി തീരുമാനിച്ചു. ടൂറിസം മേഖലയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കിയുള്ളതാണ് നടപടി. കരകൗശല വിദഗ്ധര്‍ക്കുള്ള പിന്തുണ...
ഡല്‍ഹി: തിരക്കേറിയ റൂട്ടുകളില്‍ റെയില്‍വെ ഡബിള്‍ ഡെക്കര്‍ എസി തീവണ്ടികള്‍ പരീക്ഷിക്കുന്നു. ഉത്കൃഷ്ട് എസി യാത്രി എക്സ്പ്രസ് (ഉദയ്) എന്ന് പേരിട്ടിട്ടുള്ള തീവണ്ടിയില്‍ 120 സീറ്റുകളുള്ള എസി...