KOYILANDY DIARY.COM

The Perfect News Portal

മുംബൈ: ഭാരം കുറഞ്ഞില്ലെന്ന ബന്ധുക്കളെ ആരോപണത്തെ തുടര്‍ന്ന് ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയായ ഇമാന്‍ അഹമദിനെ ചികിത്സിക്കുന്നതില്‍ നിന്ന്‌ ഡോക്ടര്‍മാര്‍ പിന്‍മാറി. മുംബൈ സെയ്ഫി ആശുപത്രിയില്‍ ഇമാനെ...

കോഴിക്കോട്:  നഗരത്തിനടുത്ത് ഗോവിന്ദപുരം പാര്‍ത്ഥസാരഥി ക്ഷേത്രം കുത്തിത്തുറന്ന് തിരുവാഭരണവും പണവും മോഷ്ടിച്ചു. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന അഞ്ചേമുക്കാല്‍ പവന്റെ മാലയും ഭണ്ഡാരത്തിലുണ്ടായിരുന്ന 25,000 രൂപയും നഷ്ടപ്പെട്ടു. 1.35 ലക്ഷം...

കൊയിലാണ്ടി: സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥയ്ക്ക് തിരിച്ച്‌ നൽകി. ഈ മാസം ഒന്നാം തിയ്യതി കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്റിൻ നിന്നും ഡി.വൈ.എസ്.പി.യുടെ...

കൊയിലാണ്ടി: നഗരസഭയുടെ 2016 - 17 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം വിതരണം ചെയ്തു. കൊയിലാണ്ടി ഫിഷറീസ് യു. പി. സ്‌കൂളിൽ നടന്ന...

കൊല്ലം: പഴമയുടെ ഓര്‍മ്മപ്പെടുത്തലുകളുമായി ഉമയനല്ലൂര്‍ സമൃദ്ധി സ്വാശ്രയ കര്‍ഷക സമിതി പത്താമുദയ ദിനത്തില്‍ പ്രദേശത്ത് 101 തെങ്ങിന്‍തൈകള്‍ നട്ടു പിടിപ്പിച്ചു. പലവിധ കാരണങ്ങളാല്‍ മലയാളി തെങ്ങ് എന്ന...

മദീന:  സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ഥി  മരിച്ചു. തഹ്ഫീദുല്‍ ഖുര്‍ആന്‍ മദ്രസയില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഖസാക്കിസ്ഥാന്‍ പൗരനായ അഹമദ് നൂര്‍കിലിന്‍ എന്ന കുട്ടി സ്‌കൂള്‍...

മുംബൈ:  മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍  അമ്പയറോട് മോശമായി പെരുമാറിയതിന്റെ പേരില്‍  മാച്ച് ഫീസിന്റെ 50 ശതമാനം പിഴയിട്ടു. ഇന്നലെ പുണെ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഐ.പി.എല്‍ മത്സരത്തിനിടെയാണ് സംഭവം....

ഹൈദരാബാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഹൈദരാബാദ് സ്വദേശിയെ തൊഴിലുടമയുടെ ബന്ധുവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തീവച്ചു കൊന്നു. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 30നാണ് അബ്ദുള്‍ ഖാദര്‍ എന്ന യുവാവിനെ...

അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച ശരത് കുമാര്‍ വിവാഹിതനായി. രേഷ്മയാണ് വധു. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത...

സിനിമ സീരിയല്‍ നടി ശാലു കുര്യന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. മുംബൈയില്‍ ബിസിനസ്‌കാരനായ റാന്നി സ്വദേശി മെല്‍വിന്‍ ഫിലിപ്പാണ് ശാലുവിന്റെ പ്രതിശ്രുത വരന്‍. ശനിയാഴ്ച്ച കോട്ടയം സെന്റ്.തോമസ്...