KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍: സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയുടെ പൂര്‍ണരൂപം കിട്ടിക്കഴിഞ്ഞാല്‍ നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. സുപ്രീം...

പേരാമ്പ്ര: ചേനായി-ആവള-ഗുളികപ്പുഴ വഴി പേരാമ്പ്രയില്‍നിന്ന് പെരിങ്ങത്തൂര്‍-തലശ്ശേരി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കണമെന്ന് ജനതാദള്‍ (യു) പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെ. ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. പ്രേമന്‍,...

കോഴിക്കോട്: സ്‌കൂള്‍ ഓഫ് ഫോക് ലോര്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ മാപ്പിളപ്പാട്ട് മത്സരം നടത്തും. മെയ് 15-ന് ടൗണ്‍ഹാളിലാണ് മത്സരം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെയാണ് മത്സരം നടത്തുക. ഫോണ്‍:...

രാമനാട്ടുകര: സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് അടച്ചുപൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാല വീണ്ടും തുറന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതി അനിശ്ചിതകാല സമരം തുടങ്ങി. ദേശീയപാതയില്‍ രാമനാട്ടുകര ഒമ്പതാം മൈലിലെ മദ്യവില്പനശാലയാണ്...

കൊയിലാണ്ടി: കൊല്ലംകണിയാംകുളത്തില്‍ അബ്ദുസമദിന്റെ വീട്ടില്‍ വളര്‍ത്തുന്ന 25-കോഴികളെ അജ്ഞാതജീവി കൊന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

കൊയിലാണ്ടി: പുളിയഞ്ചേരി ചെമ്പ്രമുക്ക് അങ്കണവാടിയോടനുബന്ധിച്ചുള്ള കുമാരി ക്ലബ്ബ് പ്രവൃത്തിപരിചയ പരിശീലനം നല്‍കി. കൗണ്‍സിലര്‍ സീമ കുന്നുമ്മല്‍ ചെയ്തു. ക്രാഫ്ട് അധ്യാപിക പി. നിഷ, വര്‍ക്കര്‍ സി. ബിന്ദു, ഹെല്‍പ്പര്‍...

ഇടുക്കി: പെമ്പിളൈ ഒരുമ പ്രവര്‍ത്തകരെ മോശക്കാരാക്കുന്ന തരത്തില്‍ പ്രസംഗിച്ച സംഭവത്തില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്ന് മന്ത്രി എംഎം മണി. അതേസമയം പൊമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് മാപ്പ് പറയാന്‍...

ബെംഗളുരു: ബെളഗാവി ജില്ലയില്‍ ജുന്‍ജരവാഡിയില്‍ ശനിയാഴ്ച വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ ആറുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടേയും പോലീസിന്റേയും ഫയര്‍...

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലെ ജീവനക്കാരനെ വെട്ടിക്കൊന്നു. ഞായറാഴ്ച രാത്രിയാണ് കോടനാടുള്ള എസ്റ്റേറ്റ് സുരക്ഷാ ജീവനക്കാരനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്....

ഡല്‍ഹി: ലോകത്ത് പാചക വാതകം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ രാജ്യം 11 ദശലക്ഷം ടണ്‍ എല്‍പിജിയാണ് ഇറക്കുമതി...