KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ദേശീയ പാതയിലെ കേബിൾ കുഴി വാഹനങ്ങൾക്ക് ഭീഷണിയാവുന്നു. നഗരത്തിലെ ഹൃദയഭാഗത്ത് ഈസ്റ്റ് റോഡ് ജംഗ്ഷനിലെ ഇടത് ഭാഗത്തെ റോഡരുകിലാണ് കേബിൾ കുഴി വാഹനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നത്....

കൊളത്തൂര്‍ : കെഎസ്ആര്‍ടിസി ബസ്സില്‍ കയറുന്നതിനിടയില്‍ തെറിച്ച് വീണ് അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു. കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ സുന്ദരന്റെ ഭാര്യ രജനി (28), മകന്‍ എട്ട് മാസം പ്രായമുള്ള റിഗ്വേദ്...

കൊയിലാണ്ടി: കലാസാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ ആറാമത്‌ വാർഷികാഘോഷo മേടപ്പൂത്തിരി 2017 വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത സിനിമാ, സീരിയൽ താരം തസ്നി ഖാൻ ഉൽഘാടനം ചെയ്തു....

കൊയിലാണ്ടി: ശംസുൽഹുദാ ഹിഫ്‌ളുൽ ഖുർആൻ അക്കാദമി കെട്ടിട ഉദ്ഘാടനവും, ശരീഅത്ത് കോളജ് ക്ലാസ്സ് ഉദ്ഘാടവും നടന്നു. മർഹുംവെള്ളിപനത്തിൽ മൊയ്തീൻഹാജി നഗറിൽ നടന്ന പരപാടി പാണക്കാട് മുവ്വറലി ശിഹാബ്...

ന്യൂഡല്‍ഹി: രാജീവ് ചൗക്കിലെ മെട്രോ സ്റ്റേഷനിലുള്ള ടി.വി സ്ക്രീനില്‍ അശ്ലീല വീഡിയോ. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സ്ഥാപിച്ച ടെലിവിഷന്‍ സ്ക്രീനിലാണ് വീഡിയോ പ്രദര്‍ശിപ്പിച്ചത്. അശ്ലീല വീഡിയോ ടി.വിയില്‍ കാണിക്കുന്നത്...

കണ്ണൂര്‍: ശത്രുക്കള്‍ക്ക് മുതലെടുക്കാന്‍ കഴിയുന്ന സാഹചര്യം എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ സ്വീകരിക്കരുതെന്നും സിപിഐ മുന്നണി മര്യാദകള്‍ ലംഘിക്കരുതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ...

ചൊക്ളി :  ജീവിതത്തിലെ സ്വപ്നവും പ്രതീക്ഷയുമെല്ലാം ഇനി പുഷ്പന് എഴുതാം. അത്യാധുനിക വീല്‍ചെയറില്‍ പുറംലോകത്തെ കാഴ്ചകളിലേക്കും പരസഹായമില്ലാതെ യാത്രചെയ്യാം. വിഷുകൈനീട്ടമായി മുഖ്യമന്ത്രി പിണറായിവിജയനില്‍ നിന്ന് ചലനോപകരണങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍...

കോഴിക്കോട്: ജെല്ലി മിഠായി കഴിച്ച നാലുവയസുകാരന്‍ മരിച്ചു.അമ്മ ഗുരുതരാവസ്ഥയില്‍. കൊയിലാണ്ടി കപ്പാട് പാലോടയില്‍ സുഹറാബിയുടെ മകന്‍ യൂസഫലി (4) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം മൊഫ്യൂസ് ബസ് സ്റ്റാന്‍ഡിലെ...

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മീററ്റ്-ലഖ്നൗ രാജ്യറാണി എക്സ്പ്രസിന്‍റെ എട്ട് കോച്ചുകള്‍ പാളം തെറ്റി 15 പേര്‍ക്ക് പരുക്കേറ്റു. രാംപുരിലെ കോശി ക്ഷേത്രത്തിനു സമീപമാണ് ശനിയാഴ്ച പുലര്‍ച്ചെ അപകടമുണ്ടായത്. പരുക്കേറ്റവരെ...

കോട്ടയം: വൈക്കത്ത് കായലില്‍ കുളിക്കാനിറങ്ങവേ ഒഴുക്കില്‍പെട്ട് സഹോദരങ്ങളെ കാണാതായി. വൈക്കം തുരുത്തേല്‍ മണിക്കുട്ടന്‍റെ മക്കളായ മനു (23), ഹരികൃഷ്ണന്‍ (17) എന്നിവരെയാണ് കാണാതായത്. ഒഴുക്കില്‍പെട്ട ഹരികൃഷ്ണനെ രക്ഷിക്കാന്‍...