കൊയിലാണ്ടി: സി.പി.ഐ.(എം) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടി സൗത്ത് ലോക്കലിൽ കോതമംഗലം ഈസ്റ്റ് ബ്രാഞ്ച് നിർമ്മിച്ച സംഘാടകസമിതി ഓഫീസ് നശിപ്പിച്ചതിൽ പ്രതിഷേധിച്ചു. വെള്ളിയാഴ്ച അർദ്ധരാത്രിയാണ് ഓഫീസ് അക്രമികൾ...
കൊയിലാണ്ടി: യുവാക്കളുടെ കൂട്ടായ്മയിൽ ക്ഷേത്ര മൈതാനം ശുചീകരിച്ചു. കൊരയങ്ങാട് ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിന്റെ ഭാഗമായാണ് ക്ഷേത്ര മൈതാനിയായ കരിമ്പാപ്പൊയിൽ ശുചീകരിച്ചത്. നിരവധി യുവാക്കളാണ് ശുചീകരണത്തിൽ പങ്കാളികളായത്....
കൊയിലാണ്ടി: സി.പി.ഐ.(എം) കോഴിക്കോട് ജില്ലാസമ്മേളനത്തോടനുബന്ധിച്ച് ചെത്ത് തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തിൽ കൊയിലാണ്ടിയില്‍ കുടുംബസംഗമം നടത്തി. ഏരിയാ കമ്മിറ്റയംഗം കന്മന ശ്രീധരന്‍ കുടുംബസംഗമം ഉദ്ഘാനം ചെയ്തു. സെക്രട്ടറി...
കൊയിലാണ്ടി: പരേതനായ കമ്മട്ടേരി കുഞ്ഞിക്കേളപ്പന്റെ ഭാര്യ ചിരുതക്കുട്ടി (74) നിര്യാതയായി. മക്കൾ: കെ. ശിവൻ (ഹോട്ടൽ രാരിസൺ കൊയിലാണ്ടി), സൗമിനി, എ.പി. പ്രസന്ന (ഉളള്യേരി പഞ്ചായത്ത് മുൻ...
കൊയിലാണ്ടി: സർവ്വശിക്ഷ അഭിയാൻ പന്തലായനി ബി.ആർ.സി നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ശിൽപശാല സംഘടിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചാത്ത് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. നഗരസഭ...
കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം തിയ്യതി കുറിക്കൽ 24 ന് കാലത്ത് ആചാരവിധിപ്രകാരം നടത്തുന്നു. ക്ഷേത്ര സ്ഥാനികർ ക്ഷേത്ര കാരണവർമാർ, ക്ഷേത്ര നർത്തകൻ,...
വടകര: പാലയാട് നടയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ .പി. ശ്രീജേഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിംഗ് വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു)...
വടകര: വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായും, ശാരീരികമായും പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ട് യുവതികളുടെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്സെടുത്തു. പതിനെട്ട് വയസ്സുകാരിയെ വിവാഹ വാഗ്ദാനം നല്‍കി തലശ്ശേരി ഹോട്ടലില്‍...
വടകര: സമ്മേളന നടത്തിപ്പിന് കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ പോലും ലക്ഷങ്ങള്‍ പോടീ പൊടിക്കുമ്പോള്‍ വടകരയില്‍ ഒരു മാതൃക . കണ്ണീരൊപ്പാന്‍ അവര്‍ പൊതു സമ്മേളനം ഒഴിവാക്കി. സിപിഐ വടകര...
കൊച്ചി: തൃപ്പൂണിത്തുറയില്‍ ഹില്‍പാലസിന് സമീപം വീട്ടുകാരെ കെട്ടിയിട്ട് വന്‍കവര്‍ച്ച. 50പവന്‍ സ്വര്‍ണം ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ കവര്‍ന്നതായാണ് വിവരം. മോഷണത്തിന് പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് സൂചന. പൊലീസ്...
