കോട്ടയം: യു.ഡി.എഫിലേക്ക് മടങ്ങിവരാനുള്ള ക്ഷണം തള്ളി കെ.എം മാണി. കേരള കോണ്‍ഗ്രസിെന്‍റ നയപരമായ തീരുമാനങ്ങള്‍ ചരല്‍കുന്ന് ക്യാമ്ബില്‍ വെച്ച് കൈകൊണ്ടതാണ്. ആ തീരുമാനങ്ങള്‍ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ല....
ബെഗളൂരു: കെങ്കേരിയിലെ രാജരാജേശ്വരി നഗറില്‍ ചൊവ്വാഴ്ച രാവിലെ 7.35നും 7.37നും ഇടയിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഇതിന് പുറമേ അയല്‍രാജ്യമായ പാകിസ്താനിലെ ഇസ്ലാമാബാദിലും ലാഹോറിലും 5.5 തീവ്രത രേഖപ്പെടുത്തിയ...
കൊയിലാണ്ടി: ഉള്ളിയേരി അരുമ്പയില്‍ പരദേവതാ ക്ഷേത്രത്തില്‍ വിഷു തിറയോടനുബന്ധിച്ചുള്ള തറപ്പിക്കുന്ന വെള്ളാട്ട് ഏപ്രില്‍ 21-ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് വെള്ളാട്ട്. വിഷു കഴിഞ്ഞുള്ള ആദ്യത്തെ വെള്ളിയാഴ്ച നട്ടുച്ചനേരത്താണ്...
മേപ്പയ്യൂര്‍: കൊടുംവരള്‍ച്ചയില്‍ കുടിവെള്ളത്തിന് വലയുന്നവര്‍ക്ക് ദാഹജലവുമായി ഡി.വൈ.എഫ്.ഐ. വളണ്ടിയര്‍മാര്‍. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്യുന്ന പ്രവര്‍ത്തനത്തിന് മേപ്പയ്യൂര്‍ സൗത്ത് മേഖലയില്‍ തുടക്കമായി. നിടുമ്പൊയിലില്‍ മേലടി...
കൊയിലാണ്ടി: വീടിനോടനുബന്ധിച്ചുള്ള തേങ്ങാകൂടയും ആലയും കത്തിനശിച്ചു. ഊരള്ളൂരിലെ കുളങ്ങര ചാലിൽ കുഞ്ഞിക്കണ്ണന്റെ വീടിനോടനുബന്ധിച്ചുള്ള തേങ്ങാകൂ ടയും, ആലയുമാണ് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ കത്തിനശിച്ചത്. വീട്ടുകാരും...
കൊയിലാണ്ടി: മുത്താമ്പി പുളിക്കൂല്‍ കുന്നില്‍ മദ്യ വില്‍പ്പനശാല വരുന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.കെ. രാഗേഷ്...
കൊയിലാണ്ടി: മരം മുറിക്കാൻ കയറിയ ആൾക്ക് ബോധക്ഷയം. ഫയർഫോഴ്‌സ് എത്തി ആളെ ഇറക്കി. ഉള്ള്യേരി മുണ്ടോത്ത് കണ്ണിപ്പൊയിൽ നാരായണൻ നായരെ (73) യാണ് ഫയർഫോഴ്‌സ് എത്തി മരത്തിൽ...
കോഴിക്കോട്: കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിനുകീഴിലെ വടകര, വെസ്റ്റ്ഹില്‍, കണ്ണൂര്‍, പയ്യന്നൂര്‍ സേവാകേന്ദ്രങ്ങളില്‍ 22-ന് ശനിയാഴ്ച പാസ്‌പോര്‍ട്ട് മേള നടക്കും. അപേക്ഷകര്‍ ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ചെയ്യണമെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി. മധുസൂദനന്‍...
വടകര: വടകര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഏപ്രില്‍ 19-ന് കാലത്ത് 11-ന് കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടക്കും. ബിരുദവും...
പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ അക്ഷയയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോയെടുക്കല്‍ 23-ന് രാവിലെ പത്തിന് ചെറുവണ്ണൂര്‍ സ്‌കൂളില്‍ നടക്കും. റേഷന്‍ കാര്‍ഡ്, രജിസ്‌ട്രേഷന്‍ സ്ലിപ്പ്/റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്,...