കൊയിലാണ്ടി: 48 കുപ്പി മാഹി വിദേശ മദ്യവുമായി ഒരാളെ കൊയിലാണ്ടി എക്സൈസ് സംഘം പിടികൂടി. പയ്യോളി വടക്കെ പുതിയോട്ടിൽ സേതുമാധവൻ (51) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട്...
കോഴിക്കോട്: വിഷു- ഈസ്റ്ററിനോടനുബന്ധിച്ച് വിഷരഹിത നാടന്‍ പച്ചക്കറി വിപണി തുടങ്ങി. കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെ വിഷുക്കണി 2017 എന്ന പേരില്‍ 89 വിപണികളാണ് ജില്ലയില്‍...
കൊയിലാണ്ടി: വൈദ്യരങ്ങാടി ഊരള്ളൂർ റോഡിൽ ബീവറേജ് മദ്യ വിൽപ്പനശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിരോധ സമിതി പ്രക്ഷോഭത്തിനിറങ്ങി. ഗ്രാമീണ മേഖലയിലെ പ്രധാന സഞ്ചാര കേന്ദ്രമായ ഇവിടെ മദ്യവിൽപ്പനശാല...
കൊച്ചി: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെ ഫോണ്‍കെണിയില്‍ കുടുക്കിയ കേസില്‍ അറസ്റ്റിലായ ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യമില്ല. അതേ സമയം കേസില്‍ മൂന്ന് നാല്, അഞ്ച് എന്നീ സ്ഥാനത്തുള്ള...
മസ്ക്കറ്റ് : ഇനി ഒമാനില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ സിഗ്നല്‍ ഉണ്ടോ ? സീബ്ര ലൈന്‍ ഉണ്ടോ എന്ന് സൂക്ഷിക്കുക. കാല്‍നടക്കാര്‍ക്ക് മുന്‍ഗണന അനുവദിച്ച സ്ഥലമാണോ അല്ലെങ്കില്‍...
ഭിര്‍ഭും: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തല വെട്ടുന്നവര്‍ക്ക് പതിനൊന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഭാരതീയ ജനതാ യുവ മോര്‍ച്ച നേതാവ്. കഴിഞ്ഞ ദിവസം...
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് നടത്തിയ ഹൈടെക് മോഷണത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിച്ചോര്‍ കുറ്റക്കാരനാണന്ന് കോടതി. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി ക്യഷ്ണകുമാര്‍ കേസില്‍ പിന്നീട്...
ഡല്‍ഹി: ലോകത്തിലെ ഏറ്റവും ഭാരമേറിയ ഈജിപ്തുകാരിയായ ഇമാന്‍ അഹമദിെന്റ ഭാരം 242 കിലോ കുറഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 490 കിലോ ഉണ്ടായിരുന്ന ഇവര്‍ മുംബൈയിലെ സെയ്ഫി...
കൊയിലാണ്ടി: മിനിമം ബാലൻസ് ഉയർത്തിയും, ഇടപാടുകൾക്ക് ചാർജ്ജ് ഏർപ്പെടുത്തിയും സ്വകാര്യ കുത്തക ബാങ്കുകളുടെ നയസമീപനം സ്വീകരിച്ച SBI യുടെ നിലപാടിനെതിരെ യുവ ജനതാദൾ കൊയിലാണ്ടി നിയോജകം കമ്മറ്റിയുടെ...
തിരുവനന്തപുരം: കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രിയില്‍ നന്തന്‍കോട് കോളനിയെ നടുക്കിയ കൂട്ടക്കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു. കൊല നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കൊടുവിലെന്ന് പ്രതി കേഡല്‍ ജിന്‍സണ്‍ രാജ പോലീസിന്...