KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: മണ്‍സൂണ്‍ ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 21, 22 തീയതികളില്‍ ബോള്‍ഗാട്ടി പാലസില്‍ നടക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐഐഎ) കൊച്ചി സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റിവല്‍...

കൊച്ചി:  മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്‍റെ  ക്രിക്കറ്റ് മോഹങ്ങള്‍ അസ്തമിക്കുന്നു. ശ്രീശാന്തിന്റെ  ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബിസിസിഐ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ശ്രീശാന്തിന്റെ ക്രിക്കറ്റ് പ്രതീക്ഷകളുടെ...

കോഴിക്കോട്: കാപ്പാട് മുനമ്പത്ത് ബഷീര്‍പാലോട്ട്കുനി സുഹറാബി ദമ്പതിമാരുടെ മകന്‍ യൂസഫ് അലി (4) യുടെ മരണം വിഷബാധയേറ്റെന്ന് സ്ഥിരീകരിച്ചു. ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ വിഷബാധയേറ്റ് ശ്വാസകോശത്തിലും തലച്ചോറിലും നീര്‍ക്കെട്ടുണ്ടായതായാണ്...

പത്തനംതിട്ടയിലെ പ്രകൃതിരമണീയമായ  വിനോദസഞ്ചാരകേന്ദ്രമാണ് ഗവി. എന്നാല്‍ ഇവിടെ കോഴിക്കോട് ജില്ലയില്‍ ഗവിക്കൊരു കൊച്ചനിയത്തിയുണ്ട്! അതാണ് ബാലുശേരിക്കടുത്തുള്ള വയലട. കാഴ്ചയുടെ വിരുന്നൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ് വയലടയും മുള്ളന്‍പാറയും. മുള്ളന്‍പാറയിലെ...

മലയാളിയുടെ മനസ്സില്‍ കമ്മ്യൂണിസം എന്ന ആശയം എത്രത്തോളം ആഴത്തില്‍ പതിഞ്ഞിട്ടുണ്ടെന്നതിനുള്ള തെളിവാണ് ഈ വിഷയം കൈകാര്യം ചെയ്യുന്ന സിനിമകളുടെ വിജയം. കമ്മ്യൂണിസത്തേയും കമ്മ്യൂണിസ്റ്റ് പാര്‍ടിയേയും എതിര്‍ത്തും അനുകൂലിച്ചും...

മണ്ണഞ്ചേരി: അവധിക്കാലം ആഘോഷിക്കാന്‍ അമ്മയുടെ വീട്ടിലെത്തിയ നാലു വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. അലപ്പുഴ കാളാത്ത് വാര്‍ഡില്‍ സജിയുടെ മകന്‍ കാര്‍ത്തികി(4) നെയാണ് തെരുവുനായ്ക്കൂട്ടം അക്രമിച്ചത്. ഇന്നലെ രാവിലെ...

ഡല്‍ഹി: സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ സ്കൂളുകളില്‍ പത്താം ക്ളാസ് വരെ ഹിന്ദി നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തീരുമാനത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി തത്വത്തില്‍ അംഗീകാരം...

കൊയിലാണ്ടി: ചെറിയമങ്ങാട് വലിയപുരയിൽ സി.എം. കാർത്ത്യായനി (75) നിര്യാതയായി. സഹോദരങ്ങൾ: വേണുഗോപാലൻ, ലക്ഷ്മി, ഗിരിജ. സഞ്ചയനം: ശനിയാഴ്ച.

കൊല്ലം: കൊല്ലത്തിന്റെ കിഴക്കന്‍ മേഖലയെ പാലക്കാടുമായി ബന്ധിപ്പിക്കുന്ന പാലരുവി എക്‌സ്പ്രസ് വ്യാഴാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും. പുനലൂര്‍ മുതല്‍ കൊല്ലം ജില്ലയുടെ അതിര്‍ത്തിയായ ഓച്ചിറ വരെ 12...

https://youtu.be/spgGJToEEz0 ബീജിംഗ്: വിദ്യാർത്ഥികളെ അധ്യാപകർ അടിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അന്ന് പക്ഷെ ആർക്കും അതൊരു തെറ്റായി തോന്നിയിരുന്നില്ല. ഇന്നിപ്പോൾ കാലം മാറി. ഇപ്പോൾ ആരും കുട്ടികളെ അടിക്കുന്നില്ല. അടിച്ചാൽ...