ഗുവാഹത്തി: ഒഡീഷയില്‍ ഭാര്യയുടെ മൃതദേഹവും ചുമന്ന് ഭര്‍ത്താവ് നടക്കുന്നതിെന്‍റ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ അസമിലും സമാനമായ സംഭവം. സ്വന്തം സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടി നടക്കുന്ന...
വടകര: കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്‍ ബി സോണ്‍ കലോത്സവത്തിന് വടകര എം ഇ എസ് കോളേജില്‍ തുടക്കമായി. പ്രമുഖ ആര്‍ട്ടിസ്റ്റ് ഫിറോസ് വടകര സ്‌റ്റേജിതര പരിപാടി ഉദ്ഘാടനം...
കുന്നത്തൂര്‍: ഒരേ രജിസ്‌ട്രേഷന്‍ നമ്പര്‍ പതിച്ച് അനധികൃതമായി മണ്ണ് കടത്തിയ രണ്ട് ടിപ്പര്‍ ലോറികള്‍ കുന്നത്തൂര്‍ ജോയിന്റ് ആര്‍ഡിയോ അധിക്യതര്‍ പിടികൂടി. ജോയിന്റ് ആര്‍ഡിഒ എച്ച്. അന്‍സാരിയ്ക്ക്...
കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ തീരുമാനം. കേസിലെ നിര്‍ണ്ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും അഭിഭാഷകന്റെ...
മാവേലിക്കര: നഗരത്തിലേത് ഉൾപ്പെടെ ആയിരത്തോളം മോഷണക്കേസുകളിൽ പ്രതിയായ കോട്ടയം, തിരുവാർപ്പ്, കിളിരൂർ, പത്തിൽ വീട്ടിൽ അജയൻ (തിരുവാർപ്പ് അജി-40) മാവേലിക്കര പോലീസിന്‍റെ പിടിയിലായി. മാവേലിക്കര നഗരത്തിലും പരിസര...
എറണാകുളം: കാരുണ്യ പ്രവര്‍ത്തനത്തിനായി 1400 വനിതകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച വിഷുക്കണി ലോക റെക്കോര്‍ഡില്‍ ഇടം പിടിച്ചു. വിഷുദിനത്തില്‍ പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രത്തില്‍ നടന്ന വിഷുക്കണിയാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായത്....
ഷിംല: ഹിമാചല്‍പ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 44 പേര്‍ മരിച്ചു. ഷിംലയിലെ നെര്‍വയിലാണ് സംഭവം. ടോണ്‍സ് നദിയിലേക്കാണ് ബസ് മറിഞ്ഞത്. ബസില്‍ ഏകദേശം 56 പേരുണ്ടായിരുന്നു എന്നാണ്...
കേളകം: കൊട്ടിയൂരില്‍ വൈദികന്റെ പീഡനവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ കേസ്. പെണ്‍കുട്ടിയുടെയും കുടുബാംഗങ്ങളുടെയും വീടിന്റെയും ചിത്രങ്ങള്‍ പ്രസിസിദ്ധീകരിച്ച സൂര്യ ടി.വി, മറുനാടന്‍...
കോഴിക്കോട്: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കൊച്ചിയുടെയും റോട്ടറി ഇന്റര്‍നാഷണല്‍ 3201-ന്റെ ഗിഫ്റ്റ് ഓഫ് ലൈഫ് പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സൗജന്യ ഹൃദ്രോഗ നിര്‍ണയക്യാമ്പ് സംഘടിപ്പിക്കും. ഏപ്രില്‍...
കോഴിക്കോട്: മോണ്ടിസോറി/ പ്രീ-പ്രൈമറി ടി.ടി.സി. കോഴ്‌സിലേക്ക് കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/പ്ലസ്ടു അടിസ്ഥാന യോഗ്യത. ഫോണ്‍: 8943092442.