KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം; അനിശ്ചിത കാല ബസ് സമരം പ്രഖ്യാപിച്ചു. ഈ മാസം 30 മുതല്‍ കേരളത്തില്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍ കോണ്‍ഫെഡറേഷനാണ് സമരം...

ഡല്‍ഹി: ത്രിപുര, മേഘാലയ, നാഗലാന്റ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18 നും മേഘാലയ നാഗാലാന്റ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 27...

കൊയിലാണ്ടി: പയ്യോളി മനോജ് വധവുമായി ബന്ധപ്പെട്ട് സി.പി.ഐ(എം) നേതാക്കളെയും പ്രവർത്തകരെയും കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച് CPIM പ്രതിഷേധ സംഗമം നടത്തുന്നു. സംഗമത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി...

കൊയിലാണ്ടി: കൊല്ലം കൊണ്ടക്കാട്ടിൽ കൃഷ്ണൻ (65) നിര്യാതനായി. ഭാര്യമാർ: പരേതയായ രാധ, അംബുജം. മക്കൾ: ലനേഷ് (കല്യാൺ സിൽക്ക്‌സ്), ലിനിഷ, ലിജിഷ. മരുമക്കൾ; ബബിത്ത് (ഇന്ത്യൻ ആർമി),...

കോഴിക്കോട്: എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഒന്നാം വാര്‍ഷികം ഇന്നസെന്റ് എം പി ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ രോഗത്തെ അഭിമുഖീകരിച്ചതും വിജയകരമായി അതിജീവിച്ചതുമായ ജീവിതാനുഭവം...

കൊയിലാണ്ടി: പുല്ലാങ്കുഴലിന്റെ സ്വരഗതിയില്‍ തബലയും മൃദംഗവും ഇടയ്ക്കയും ചെണ്ടയും കൈകോര്‍ത്തപ്പോള്‍ അത് ശ്രോതാക്കള്‍ക്ക് ധ്വനി സമൃദ്ധവും താള നിബിഡവുമായ ഒരു വാദ്യവിരുന്നായി. പൂക്കാട് കുഞ്ഞിക്കുളങ്ങര മഹാഗണപതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച്...

കോഴിക്കോട്‌: കഴിഞ്ഞ വര്‍ഷം തലസ്ഥാനത്തുണ്ടായതിന് സമാനമായ ഹൈടെക് കവര്‍ച്ച കോഴിക്കോട്ടും . പഞ്ചാബ് നാഷണല്‍ ബേങ്കിന്റെ വെള്ളിമാട്കുന്നിലെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ച മൂന്ന് കാര്‍ഡ് ഉടമകളുടെ നാല്...

കൊയിലാണ്ടി:  വാഹന പരിശോധനയ്ക്കിടെ ബ്രൗൺഷുഗറുമായി യുവാവ് പിടിയിലായി. പയ്യോളി ടി.പി.ഹൗസിൽ റയീസ് (34) നെയാണ് പിടികൂടിയത്. മൂരാട് വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ എക്സൈസ് സം ഘം...

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 2018-19  വര്‍ഷത്തെ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണചെയ്യാനുള്ള പാഠപുസ്തകങ്ങള്‍ നേരത്തെ സ്കൂളുകളില്‍ എത്തിച്ച്‌ വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് പാഠപുസ്തകങ്ങള്‍ നിലവിലെ അദ്ധ്യായന വര്‍ഷത്തിന് മുമ്ബ് തന്നെ...

കൊയിലാണ്ടി:  കുറ്റിക്കാടുകളും പായലും ചമ്മിയും നിറഞ്ഞ് പതിറ്റാണ്ടുകളായി കൃഷിയിറക്കാതെ വെളിയണ്ണൂർ തരിശ് ഭൂമിയിൽ ഈ പുതുയുഗപിറവിയിൽ ഇന് നൂറുമേനി വിളയിക്കും വര്‍ഷങ്ങളായി നെല്‍ക്കൃഷി മുടങ്ങിക്കിടക്കുന്ന ഇവിടെ വലിയ കാര്‍ഷിക...