മൂന്നാര്‍: മൂന്നാര്‍ ഭൂപ്രശ്നത്തില്‍ എല്ലാ കക്ഷികളുടേയും ആവശ്യപ്രകാരമാണ് യോഗം വിളിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറിലെ പ്രാദേശിക നേതൃത്വങ്ങളുടെ ആവശ്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. അതിനാലാണ് സര്‍വകക്ഷി...
കായംകുളം: കൃഷ്ണപുരത്ത് ശ്രീകൃഷ്ണ പ്രതിമകള്‍ തകര്‍ത്ത കേസില്‍ സ്വാമി അറസ്റ്റില്‍. കാപ്പില്‍ മേക്ക് മേനാത്തേരിക്ക് സമീപം പ്രയാഗാനന്ദാശ്രമം സോമരാജ പണിക്കര്‍ (60) ആണ് പിടിയിലായത്. സിസി ടിവി...
കൊയിലാണ്ടി: RSS അക്രമത്തിനെതിരെ CPI(M) കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പെരുവട്ടൂർ ചെക്കോട്ടിബസാറിൽ നടന്ന പരിപാടി CPI(M) ഏരിയാ സെക്രട്ടറി കെ....
കൊയിലാണ്ടി: ദേശീയ പാതയിലെ റോഡരുകിൽ അപകട ഭീഷണി ഉയർത്തുന്ന തണൽമരം മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. പാലക്കുളങ്ങര ബസ് സ്റ്റോപ്പിനും ജുമാ മസ്ജിദിനും ഇടയിലാണ് അപകട ഭീഷണി...
കൊച്ചി: ചരക്കുസേവന നികുതി (GST ) നടപ്പാകുന്നതോടെ ചരക്കുകള്‍ക്ക് ശരാശരി എട്ടുശതമാനത്തോളം നികുതി കുറയുമെന്നാണ് കുരുതുന്നതെന്ന് കേന്ദ്ര നികുതി ചീഫ് കമീഷണര്‍ പുല്ലേല നാഗേശ്വര റാവു പറഞ്ഞു. GST...
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോക്സ് ആശുപത്രിയിലുണ്ടായ വെടിവയ്പ്പില്‍ ഡോക്ടര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതേ ആശുപത്രിയില്‍ മുമ്പ് ജോലി ചെയ്തിരുന്ന ഡോക്ടര്‍ ഹെന്‍ട്രി ബെല്ലോയാണ് വെടിയുതിര്‍ത്തത്. തുടര്‍ന്ന്...
കോഴിക്കോട്: നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി നിര്‍മ്മിച്ച വെങ്ങളം മുതല്‍ രാമനാട്ടുകര വരെയുള്ള കോഴിക്കോട് ബൈപാസില്‍ അമിതവേഗത നിയന്ത്രിക്കുന്നതിനായി വാഹന പരിശോധന കര്‍ശനമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്....
കോഴിക്കോട്: സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ക്ലീന്‍ സിവില്‍ സ്റ്റേഷന്‍, ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ എന്ന പേരില്‍ ഇന്ന് മുതല്‍ ഹരിത മാര്‍ഗരേഖ (ഗ്രീന്‍ പ്രോട്ടാക്കോള്‍) നടപ്പിലാക്കുന്നു. ഓഫീസുകളും...
കോഴിക്കോട്: ആക്രമങ്ങളുണ്ടാവുമ്പോള്‍ സ്വയംരക്ഷയ്ക്കുള്ള നിയമങ്ങളുമായി ശില്പശാല ഗവർമെന്റ് ലോ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് പുതിയ പാഠമായി. സ്വയം പ്രതിരോധിക്കാനായി ചെയ്യുന്ന ഒരു കൃത്യം കുറ്റമല്ലെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ...
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരമദ്ധ്യത്തിലെ വിദ്യാലയവും കല്‍പ്പറ്റയുടെ പ്രാന്തപ്രദേശങ്ങളിലെ മുഴുവന്‍ കോളനികളില്‍ നിന്നുമുള്ള കുട്ടികള്‍ പഠിക്കുന്നതുമായ കല്പറ്റ എച്ച്.ഐ.എം യു.പി സ്കൂളില്‍ കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി മാനേജ്മെന്റ് കമ്മറ്റി...