തിരുവനന്തപുരം: ചരക്കുസേവന നികുതിയുടെ പേരുപറഞ്ഞ് സാധനങ്ങള്‍ക്ക് എംആര്‍പി വിലയെക്കാള്‍ കൂടുതല്‍ വില ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ചരക്കുസേവന നികുതി വന്നതോടെ ബഹിഭൂരിപക്ഷം നിത്യോപയോഗ...
കൊയിലാണ്ടി: ഓറിയോൺ ബാറ്ററിശാലക്കെതിരെയുളള സമരത്തിന് രണ്ട് വയസ്സ്. മണ്ണും വെള്ളവും, വായുവും, ആകാശവും, വിഷമയമാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മൂടാടി പഞ്ചായത്തിലെ മുചുകുന്നിലെ സിഡ്കോ വ്യവസായ പാർക്കിലെ ലഡ്...
കൊയിലാണ്ടി: കെയർ കൊയിലാണ്ടി ഖത്തർ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സർവ്വീസ് റാങ്ക് ജേതാവ് ഹംന മറിയത്തിന് സ്വീകരണം നൽകി. കൊയിലാണ്ടി ഇസ്ലാഹി സെന്ററിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ അഡ്വ:...
പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ലീവ് ലെസ് ബനിയനും മുണ്ടുമാണ് മോഹന്‍ലാല്‍ ധരിച്ചിരിക്കന്നത്. പഴുതാര...
മരണം പതിയിരിക്കുന്ന വഴിത്താരകള്‍. ഈ വഴികളില്‍ മരണത്തിന്റെ തണുപ്പ് നിറച്ചിരിക്കുന്നത് പ്രകൃതി തന്നെയാണ്. കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് ഈ റോഡുകളെ മരണറോഡുകളാക്കുന്നത്. ഏറ്റവും അപകടം പിടിച്ച ലോകത്തിലെ അഞ്ച്...
കോഴിക്കോട്: മുക്കം കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തില്‍ പി.എസ്.സി. അംഗീകൃത ഹിന്ദി അധ്യാപക കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദിയോടുകൂടി എസ്.എസ്.എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം മുക്കം...
പയ്യോളി: തിക്കോടി ഫീഷറീസ് ഓഫീസില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കാത്തവരുടെ പരാതി പരിഹരിക്കാനായി അദാലത്ത് നടത്തുന്നു. ജൂലൈ നാലിന് രാവിലെ പത്ത് മണിക്ക് മൂടാടി പഞ്ചായത്ത് ഹാളിലാണ് അദാലത്ത്....