ചേമഞ്ചേരി: സജീഷ് ഉണ്ണി - ശ്രീജിത്ത് മണി സ്മാരക സേവാസമിതി ചേമഞ്ചേരി പഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറിയുടെ സഹായത്തോടെ ഡെങ്കിപ്പനി ബോധവത്കരണ ക്ലാസും പ്രതിരോധ മരുന്ന് വിതരണവും നടത്തി. മെഡിക്കല്‍...
കൊയിലാണ്ടി: പടിഞ്ഞാറെ തോട്ടുംമുഖത്ത് പാത്തു (75) നിര്യാതയായി. ഭർത്താവ്: ഭർത്താവ്: പരേതനായ കാദർ. മക്കൾ: ശെരീഫ, സുബൈർ, ആയിഷ. മരുമക്കൾ: ബഷീർ, ലൈല, പരേതനായ അഹമ്മദ്.
താമരശ്ശേരി: തിങ്കളാഴ്ച നാലുമണിയോടെ വയനാട് ചുരംവഴി വന്ന യാത്രക്കാര്‍ക്ക് ഒമ്പതാം വളവിലെ ആ കാഴ്ച ശ്വാസമടക്കി മാത്രമേ കാണാനായുള്ളൂ. ചുരമിറങ്ങിവന്ന ഒരു കാര്‍ റോഡിലെ സുരക്ഷാഭിത്തിയില്‍നിന്ന് കൊക്കയിലേക്ക് കൂപ്പുകുത്തിനില്‍ക്കുന്നു....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനി ഇക്കാര്യം പറഞ്ഞത്. ഇന്നു...
നാദാപുരം: ഇരിങ്ങണ്ണൂരില്‍ വീട്ടുമുറ്റത്ത് നിറുത്തിയിട്ട സ്കൂട്ടര്‍ തീവച്ച് നശിപ്പിച്ചു. ടൗണ്‍ പരിസരത്തെ വാണാറ താഴെ കുനി ഇസ്മായിലിന്റെ മകന്‍ ഇര്‍ഷാദിന്റെ കെ.എല്‍.18 എസ്.4705 നമ്ബര്‍ സ്കൂട്ടറിനാണ് അജ്ഞാതര്‍...
തിരുവല്ല: നിരണത്ത് ആത്തമരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. നിരണം മടത്തിലേത്ത് സജീവന്റെ വീടിന്റെ മുകളിലാണ് ഇന്നലെ പുലര്‍ച്ചെ മരം കടപുഴകി വീണത്. മേല്‍ക്കൂരയിലെ ഷീറ്റുകള്‍ പൊട്ടി....
ദാരിദ്ര്യത്തോടും കഷ്ടപ്പാടിനോടും പടവെട്ടി ഡോക്ടറേറ്റ് നേടിയ യുവതി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാവുന്നു. തൃശൂര്‍ സ്വദേശിനിയായ പ്രീതി മാടന്പി എന്ന യുവതിയാണ് തന്റെ പഠനകാലത്തെ ബുദ്ധിമുട്ടുകളും എല്ലാമെല്ലാമായ...
കൊയിലാണ്ടി: പാസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ദീർഘകാല ഫുട്ബോൾ പരിശീലനത്തിലേക്ക് പുതിയ കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നു. അണ്ടർ 12 വിഭാഗത്തിൽപ്പെട്ട 2005നും 2006 ഡിസം 31 നും ഇടയിൽ...
പാലക്കാട്: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റില്‍ വീണ്ടും ദുരൂഹമരണം. എസ്റ്റേറ്റിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ദിനേഷ്കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ച് വര്‍ഷമായി എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു...
കൊയിലാണ്ടി: എലത്തൂർ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് മുൻവശം ബസ്സും ബൈക്കും കൂട്ടിയിടിച്ച് തിക്കോടി സ്വദേശി മരിച്ചു. രാത്രി 8.30 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. 3 യൂവാക്കൾ സഞ്ചരിക്കുകയായിരുന്ന...