KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ ഗേറ്റുംപടി-തൊണ്ടിമ്മല്‍ റോഡില്‍ കൈകാലുകളും തലയും അറുത്തുമാറ്റപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണഘത്തെ നിയോഗിക്കും. താമരശ്ശേരി ഡിവൈഎസ്പി അഷ്റഫ് അറിയിച്ചതാണ്...

തിരുവനന്തപുരം: മര്‍ദ്ദിക്കുകയും ഫോണിലൂടെ അശ്ലീലം പറയുകയും ചെയ്തെന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊല്ലം അഞ്ചല്‍ സ്വദേശിനിയുടെ പരാതിയില്‍ പ്രദേശവാസിയായ പ്രായപൂര്‍ത്തിയാകാത്ത പ്രവര്‍ത്തകനെതിരെയാണ്...

പത്തനംതിട്ട: സംസ്ഥാനത്ത് തെരുവുനായകള്‍ വീണ്ടും വിലസുന്നു. പത്തനംതിട്ട കുമ്പഴയില്‍ കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ടുപേരെ ആക്രമിച്ച തെരുവുനായക്കൂട്ടം ഒരാളുടെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു. ഇന്നലെ രാത്രി 11മണിയോടെ കുമ്പഴ ജംഗ്ഷനിലെ കടവരാന്തയിലാണ്...

കൊയിലാണ്ടി: ഡെങ്കിപനിയും മറ്റ് പകർച്ചപനികളും വ്യാപകമായതോടെ ആശുപത്രിലെ തിരക്ക് നിയന്ത്രിക്കുന്നതിന് കൊയിലാണ്ടി ഹകരണ ആശുപത്രിയിൽ ആരംഭിച്ച പനി ക്ലിനിക്ക് ജൂലൈ 31 വരെ ഉണ്ടാകുമെന്ന് ആശുപത്രി മാനേജ്‌മെന്റ്...

കുറ്റിയാടി: മത്സ്യകൃഷിയുമായി ബന്ധപ്പെട്ട ഇരട്ട പുരസ്കാരങ്ങളുടെ നിറവില്‍ കുറ്റിയാടി. മികച്ച മത്സ്യക്കര്‍ഷകനും, മികച്ച അക്വാ കോ-ഓര്‍ഡിനേറ്റര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജില്ലാതല അവാര്‍ഡുകളാണ് കുറ്റിയാടിയെ തേടിയെത്തിയത്. മികച്ച മത്സ്യകര്‍ഷകനായി...

ഡല്‍ഹി: മകളുടെ പിറന്നാള്‍ ആഘോഷത്തിന് ശേഷം ഉറങ്ങുകയായിരുന്ന ഒരു കുടുംബത്തിലെ നാല് പേര്‍ കെട്ടിടത്തിന് തീപിടിച്ച്‌ ശ്വാസം മുട്ടി മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡന്‍...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. മലപ്പുറം സ്വദേശി ഇമ്രാനാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സുഹൃത്ത് വിഷ്ണുവിന് ഫോണും സിം കാര്‍ഡും...

മലപ്പുറം: എം എസ് പി ക്യാമ്പിന്റെ നേതൃത്വത്തില്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും ശുചികരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. സമീപത്തെ ഹോസ്പിറ്റലുകളും കലക്ടറേറ്റ് പരിസരവും സര്‍ക്കാര്‍ സ്ഥാപനങ്ങളുമാണ് വൃത്തിയാക്കുന്നത്. ഡി ജി പിയുടെ...

വളയം: വളയം പഞ്ചായത്തിലെ പൂവം വയലില്‍ കരനെല്‍ക്കൃഷിക്കായി വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും കൈകോര്‍ക്കുന്നു. തരിശായി കിടന്ന ഒരേക്കര്‍ ഭൂമിയിലെ കാട് വെട്ടിതെളിച്ചാണ് കൃഷിക്കായി തൊഴിലുറപ്പ് തൊഴിലാളികളും വിദ്യാര്‍ത്ഥികളും നിലം...

പേരാമ്പ്ര: പേരാമ്പ്ര-ചെമ്പ്ര റോഡിലെ വെള്ളക്കെട്ടില്‍ മാലിന്യം ചീഞ്ഞഴുകുന്നു. ടാക്സി സ്റ്റാന്റിനോട് ചേര്‍ന്നു കിടക്കുന്ന ചതുപ്പ് നിലത്താണ് മാലിന്യം കുന്നുകൂടിയത്. മലിനവസ്തുക്കളും ചിലകടക്കാരും മറ്റും തട്ടുന്ന മാലിന്യവും കൂടിക്കുഴഞ്ഞു...