KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: എം.ജി കോളേജ്‌ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉൽഘാടനം ഫിൻലൻറ് സഹോദരിമാരായ വീരാ കുൾപ്പി, സന സാവി കുൾപ്പി തുടങ്ങിയവർ നിർവ്വഹിച്ചു. പ്രിൻസിപ്പൽ പി.ഇ.സുകുമാർ അദ്ധ്യക്ഷത വഹിച്ചു. സുരേഷ്...

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി വെളളക്കോട്ട് ദേവിഅമ്മ (76) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, ഉണ്ണികൃഷ്ണൻ, പത്മനാഭൻ. മരുമക്കൾ: തങ്കമണി, വത്സല, പുഷ്പ.

കൊയിലാണ്ടി: ചേലിയ മലയിൽ ശ്രീനിലയം നാരായണൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശൈലജ, മോഹൻദാസ് (അനു മെറ്റൽസ്), ഷാജി. മരുമക്കൾ: അജേഷ് കുമാർ (കൊല്ലം), ഷീജ...

കൊയിലാണ്ടി: കൊരയങ്ങാട് പുതിയ തെരു ക്ഷേത്ര കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം ജൂലൈ 9 ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് കരിമ്പാ പൊയിൽ ക്ഷേത്ര പരിസരത്ത്...

വടകര: വടകരയിലെ വിവധ ഹോട്ടലുകളില്‍ മുനിസിപ്പല്‍ ആരോഗ്യ വിഭാഗം റെയിഡ് നടത്തി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. ഇന്നലെ രാവിലെ എം.ആര്‍.എ അറബിക് ആന്‍ഡ് ചൈനീസ് റസ്റ്റോറന്റ്...

കൊിലാണ്ടി: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹനയം തിരുത്തുക.. തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്‌പോസ്‌റ്റോഫീസ് ഉപരോധിച്ചു. നഗരംചുറ്റി...

കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ ചില അധ്യാപകർ നടത്തിയ കൈയേറ്റത്തിനെതിരെ എസ്. എഫ്. ഐ. നേതൃത്വത്തിൽ വ്യാഴാഴ്ച സ്‌കൂളിൽ പഠിപ്പ് മുടക്കി പ്രതിഷേധിച്ചു....

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കുഴൽപണവുമായി യുവാവ് പിടിയിൽ കൊടുവള്ളി വാവാട് വെള്ളാരംകുഴി ഫൈസൽ (30) നെയാണ് ഇന്നലെ രാത്രി കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 110500...

കൊയിലാണ്ടി: ബൈക്കിലെത്തി വ്യാപാരിയിൽ നിന്നും പണം തട്ടാനുള്ള ശ്രമം വ്യാപാരികൾ വിഫലമാക്കി. കഴിഞ്ഞ ദിവസമാണ് സംഭവം. കൊല്ലം ടൗണിലെ മുണ്ടയ്ക്കൽ ശശീന്ദ്രന്റെ കടയിൽ നിന്നാണ് തട്ടിപ്പ് നടത്താനൊരുങ്ങിയത്....

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കൊല്ലം ടൗൺഷിപ്പിനായി ഏറ്റെടുത്ത സ്ഥലം കൊതുക് വളർത്തുകേന്ദ്രമായി മാറിയത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയാവുന്നു. നെല്ല്യാടി റോഡിനരികെയുള്ള 40 സെന്റ് സ്ഥലത്താണ് നഗരസഭ ടൗൺഷിപ്പ്...