KOYILANDY DIARY.COM

The Perfect News Portal

വടകര: ലോക ജലദിനത്തിന്റെ ഭാഗമായി ഓര്‍ക്കാട്ടേരി ഒലീവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഓര്‍ക്കാട്ടേരി കളിയാം വെള്ളി പുഴ പരിസരത്ത് ജലത്തെ സാക്ഷി നിറുത്തി ജല...

പേരാമ്പ്ര: ഞാണിയത്ത് തെരുവിലെ ദമ്പതിമാരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിക്കുന്നത് വടകര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശനിയാഴ്ചത്തേക്ക് മാറ്റി. പ്രതി കൂനേരിക്കുന്നുമ്മല്‍ ചന്ദ്രന്‍ (51)...

തൃശൂര്‍: മെഡിക്കല്‍ കോളേജിലെത്തിച്ച രോഗിയെ സ്ട്രെച്ചറില്‍ തലകീ‍ഴായി നിര്‍ത്തി ആംബുലന്‍സ് ഡ്രൈവറുടെ കാടത്തം. ആംബുലന്‍സിനുള്ളില്‍ മലമൂത്ര വിസര്‍ജനം നടത്തിയെന്നാരോപിച്ചാണ് വാഹനമോടിച്ചയാള്‍ മനുഷ്യത്വരഹിതമായ രോഷ പ്രകടനം നടത്തിയത്. അവശനിലയില്‍...

കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ടമഹോത്സവത്തിന് കൊടിയേറി. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന കൊടിയേറ്റത്തോടെ 8 ദിവസത്തെ ആഘോഷത്തിനാണ് തുടക്കംകുറിച്ചത്‌. മാർച്ച് 23 വെള്ളി...

കൊയിലാണ്ടി: ജലം ജീവാമൃതം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കൊയിലാണ്ടി നഗരസഭയുടെ ജലസഭ നടന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ:  കെ.സത്യന്‍, മാന്ത്രികന്‍ ശ്രീജിത്തിനൊപ്പം ചേര്‍ന്ന് ജലമാണ് ജീവന്‍ എന്ന...

അഹമ്മദാബാദ്: തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം തടുത്ത വിദ്യാര്‍ഥിനിയ്ക്ക് നേരെ അതിക്രൂരമായ ആക്രമണം. അഹമ്മദാബാദ് സ്വദേശിയായ വിലാഷ് വഗേലയെന്ന കോളേജ് വിദ്യാര്‍ഥിയ്ക്കാണ് അതിക്രൂരമായ പീഡനം നേരിടേണ്ടി വന്നത്. നഗരത്തിലെ...

മലപ്പുറം: വിവാഹത്തലേന്ന് അച്ഛന്‍ മകളെ കുത്തിക്കൊന്നു. മലപ്പുറം അരീക്കോട് പത്തനാപുരത്തിനടുത്ത് ആതിരയാണ് കൊല്ലപ്പെട്ടത്. അച്ഛന്‍ പൂവത്തിക്കണ്ടി രാജനെ പൊലീസ് അറസ്റ്റു ചെയ്തു. വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം....

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജീപ്പ് ഡ്രൈവർ കാവുംവട്ടം നരിക്കോട്ട് മീത്തൽ ദിനേശൻ (രമേശൻ) (49) നിര്യാതനായി. അവിവാഹിതനാണ്. ഇന്ന്‌ കാലത്ത് ജീപ്പ് സ്റ്റാന്റിൽ നിർക്കവെ കുഴഞ്ഞ് വീണ ദിനേശനെ താലൂക്ക്...

ആ​ലു​വ: സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ കം​പ്ര​സ്ഡ് നാ​ച്ചു​റ​ല്‍ ഗ്യാ​സ് (സി​എ​ന്‍​ജി) ഉ​പ​യോ​ഗി​ച്ചോ​ടു​ന്ന കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് ആ​ലു​വ​യി​ല്‍​ നി​ന്ന് ഇ​ന്നു പു​റ​പ്പെ​ടും. ആ​ലു​വ മു​ട്ട​ത്ത് സം​സ്ഥാ​ന​ത്തെ ആ​ദ്യ സി​എ​ന്‍​ജി പ​മ്ബ്...

ഷൂട്ടിങ്ങ് സെറ്റിലുണ്ടായ അപകടത്തെ തുടര്‍ന്ന് നടി നടാഷ ഗുരുതരാവസ്ഥയില്‍. ബഞ്ചീ ജംപിങ്ങിനിടെ ഇന്തോനേഷ്യയില്‍ വെച്ചാണ് താരത്തിന് അപകടം സംഭവിച്ചത്.അവിടെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിതായിരുന്നു താരം. ഉദ്ഘാടനത്തിന് ശേഷമുണ്ടായ...