പാലക്കാട്: വാളയാറില്‍ പതിനാറ് വയസ്സുകാരി തൂങ്ങിമരിച്ചയെ നിലയില്‍ കണ്ടെത്തി. കനാല്‍പ്പിരിവ് ഉപ്പുക്കുഴിയിലെ പരേതനായ രാജേന്ദ്രന്‍റെ മകൾ സുരഭിയെയാണ് ഉച്ചയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിപ്പാറ സ്കൂളിലെ...
ചെന്നൈ: പൊലീസുകാര്‍ നിയമം പരിപാലിക്കേണ്ടവരാണ്. നിയമം സംരക്ഷിക്കുന്നതും പൊലീസ് സംവിധാനത്തിലൂടെയാണ്. എന്നാല്‍ ചിലയിടങ്ങളില്‍ പൊലീസുകാര്‍ തന്നെ നിയമലംഘകരായാ മാറാറുണ്ട്. മദ്യിപിച്ച് വാഹനമോടിക്കുന്നവരെ നിയമത്തിന് മുന്നിലെത്തുക്കേണ്ട പൊലീസുകാരി പൊലീസ്...
കോഴിക്കോട്: വടകര മോര്‍ഫിംഗ് കേസില്‍, മുഖ്യ പ്രതി ബിബീഷ് പിടിയിലായി. ഇടുക്കിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വടകര സദയം സ്റ്റുഡിയോ ഉടമകളായ സതീഷ്, സഹോദരന്‍...
ചെങ്ങന്നൂര്‍ > ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുപിടിക്കാന്‍ പണം വിതരണവും തൊഴില്‍വാഗ്ദാനവും. സിംഗപ്പൂര്‍ ചേമ്ബര്‍ ഓഫ് മാരിടൈം ആര്‍ബിട്രേഷന്‍ അംഗവും ബിജെപിയുടെ എക്സ് സര്‍വീസ് മെന്‍ സെല്ലിന്റെ കോ-...
ന്യൂഡല്‍ഹി: രാം നവമി ആഘോഷത്തിന്റെ മറവില്‍ ബംഗാളിലും ബീഹാറിലും സംഘപരിവാര്‍ നടത്തുന്നത് വ്യാപക അക്രമങ്ങളും വര്‍ഗീയ പ്രചാരണവും. ബംഗാളില്‍ രാം നവമി ദിനത്തിലുണ്ടായ അക്രമസംഭവങ്ങള്‍ക്കുപിന്നാലെയാണ് ബീഹാറിലും സമാനസംഭവങ്ങള്‍...
കൊച്ചി: നഴ്സുമാരുടെ സമരത്തില്‍ മാനേജ്‌മെന്‍റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. അന്തിമ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി. നേരത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ...
മാനന്തവാടി: വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകും വരെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര. സംസ്ഥാന കമ്മിറ്റി പ്രതിനിധികളുടെ...
കോഴിക്കോട്: വടകരയില്‍ വിവാഹ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത കേസ് വഴിത്തിരിവില്‍. വടകര സദയം സ്റ്റുഡിയോയിലെ എഡിറ്ററുടെ കൈയ്യില്‍ 46000ത്തിലധികം ഫോട്ടോകള്‍ ഉണ്ടായിരുന്നുവെന്നും അതില്‍ നൂറിലധികം ഫോട്ടോകള്‍ മോര്‍ഫ്...
മലപ്പുറം: കുത്തഴിഞ്ഞ വിദ്യാഭ്യാസ രംഗവും അധാര്‍മിക പ്രവണതകളും നാടിന്റെ സ്വാസ്ഥ്യം തകര്‍ക്കുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു....
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരം തത്സമയം സംപ്രേഷണം ചെയ്യാത്തതിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ഐ.എം വിജയന്‍. കബഡി മത്സരം പോലും ലൈവ് ആയി മാര്‍ക്കറ്റ്...
