കൊയിലാണ്ടി: ചിങ്ങപുരം, വന്മുകം -എളമ്പിലാട് എം. എൽ. പി. സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "കുട്ടിക്കൊരു ചട്ടി " പദ്ധതിക്ക് തുടക്കമായി. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ശ്രീഭാഗ്യ, റിസ്വാൻ അൻസാരി എന്നിവർ...
കൊയിലാണ്ടി: കേരളത്തിലെ ബി. ജെ. പി. യുടെ സംസ്ഥാന നേതാക്കൾ നടത്തിയ മെഡിക്കൽ കോഴ ഉൾപ്പെടെ കോടികളുടെ അഴിമതിക്ക് നേതൃത്വം കൊടുത്തവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി....
കൊയിലാണ്ടി: മുഴുവൻ കയർ തൊഴിലാളികളേയും റേഷൻ മുൻണനാ ലിസ്റ്റിൽ ഉൾപ്പടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കയർ തൊഴിലാളികൾ സി.ഐ.ടി.യു നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് സിവിൽ സപ്ലൈ ഓഫീസിലേക്ക്...
കൊയിലാണ്ടി: ഹാർബർ - കസ്റ്റംസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, പൊട്ടിപ്പൊളിഞ്ഞ പഴയ മാർക്കറ്റ് കസ്റ്റംസ് റോഡ് പുതുക്കി പണിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മണ്ഡലം മുസ്ലീം ലീഗ്...
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ നിന്നും രോഗിക്ക് ലാബ് റിപ്പോർട്ട് മാറിനൽകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സൂപ്രണ്ടിനെ ഉപരോധിച്ചു. പെരുവട്ടൂർ സ്വദേശി മനോജ് എന്ന രോഗിക്ക് കരുണൻ...
മുംബൈ: അന്ധേരിയില്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി 14 വയസുകാരന്‍ മരിച്ചു. കുട്ടിയുടെ മരണത്തിന് ബ്ലൂ വെയില്‍ ചലഞ്ചുമായി ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. എന്നാല്‍ കുട്ടിയുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രാഷ്ട്രീയപാര്‍ടികള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം...
ബത്തേരി: കല്ലൂര്‍ തേക്കുംപറ്റ നാല് സെന്റ് കോളനിയില്‍ ഹര്‍ത്താലിന്റെ മറവില്‍ ഹിന്ദുഐക്യവേദി-ആര്‍എസ്എസ് അതിക്രമം. പിഞ്ചുകുഞ്ഞും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെ കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ് പൊലീസ് ആശുപത്രിയില്‍...
കൊയിലാണ്ടി: കാരയാട് നന്മന മീത്തൽ കുഞ്ഞമ്മദ് (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഫാത്തിമ, സാബിറ, കാസിം. മരുമക്കൾ: കെ.കെ. അസ്സയിനാർ, അസീസ്, റജില.
കൊയിലാണ്ടി: ചെട്ടിയേടത്ത് താമസിക്കും മാണിക്യത്താട്ടിൽ ഗോപാലകൃഷ്ണൻ (49) (ബാബു) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞിമന്ദൻ. അമ്മ: ശാരദ (റിട്ട: നേഴ്‌സിങ് അസിസ്റ്റന്റ്). ഭാര്യ: ഗീതാഞ്ജലി. മക്കൾ: ഹരിത,...