KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹി : യോഗയുടെ പേരില്‍ രാജ്യമെമ്പാടും വാദപ്രതിവാദങ്ങളുയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ സ്കൂളുകളിലും യോഗ നിര്‍ബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ച്‌ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റീസ് എം.ബി....

കൊല്ലം: എന്‍ബിഎസ് പുസ്തകോത്സവ ഭാഗമായി കൊല്ലം പബ്ലിക് ലൈബ്രറിയില്‍ ബാലസാഹിത്യകാരന്മാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രഭാകരന്‍ പുത്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ സ്നേഹവും ത്യാഗ മനോഭാവവും പരിപോഷിപ്പിക്കാന്‍...

കോഴിക്കോട്: താമരശേരി അടിവാരത്തുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ചികിത്സയില്‍ കഴിയുകയായിരുന്ന നാല് വയസുകാരന്‍ മുഹമ്മദ് നിഹാലാണ് മരിച്ചത്. ശനിയാഴ്ചയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. വയനാട്...

സ്ത്രീകള്‍ ഏറ്റവും ശ്രദ്ധിയ്ക്കേണ്ട വിഷയമാണ് സ്തനാര്‍ബുദം. തുടക്കില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സ്ത്രീകളെ മരണത്തിലേക്ക് തള്ളി വിടുന്ന രോഗങ്ങളില്‍ പ്രധാന കാരണം സ്തനാര്‍ബുദം തന്നെയാണ്. പല ഘട്ടങ്ങളായിട്ടാണ്...

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുനെല്‍വേലി സ്വദേശി മുരുകന് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ച സംഭവം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പേ ജിലൂടെയാണ് അദ്ധേഹം...

എന്നും ചോറുണ്ട് മടുത്തവര്‍ക്ക് ഇന്ന് അല്‍പം സ്പെഷ്യലായി ഒരു വിഭവം തയ്യാറാക്കാം. ചിക്കന്‍ പുലാവ്. നോണ്‍വെജ് കഴിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും പറ്റിയ വിഭവമാണ് ചിക്കന്‍ പുലാവം. ചോറിന്...

കോഴിക്കോട്: ബാലുശ്ശേരി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍  ബിരുദ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. ബി.എ. ഇക്കണോമിക്‌സിന് ഇ.ടി.ബി. - രണ്ട്, മുസ്ലിം - ഒന്ന് , എല്‍.സി. - ഒന്ന്,...

കൊയിലാണ്ടി: പൊയില്‍ക്കാവ് വലിയകുനി ശിവദാസന്‍ ഹ്രസ്വ നെല്‍വിത്ത് ഉപയോഗിച്ചുള്ള നെല്‍ക്കൃഷിക്ക് നൂറുമേനി വിളവ്. ചെങ്ങോട്ടുകാവ് കൃഷി ഓഫീസര്‍ വിദ്യാബാബു വിളവെടുപ്പ് ഉദ്ഘാടനംചെയ്തു. കെ.പി. രാമകൃഷ്ണ കിടാവ് അധ്യക്ഷതവഹിച്ചു. കൃഷി...

കൊയിലാണ്ടി: പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ത്രിദിന ക്യാമ്പ് പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍...

അ​ങ്ക​മാ​ലി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ല്‍ നടന്‍ ദിലീപിന്‍റെ റിമാന്‍ഡ് ആഗസ്റ്റ്‌ 22 വരെ നീട്ടി. അ​ങ്ക​മാ​ലി ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തിയാണ് റിമാന്‍ഡ് നീട്ടിയത്. വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്​...