സൗദി അറേബ്യ: നിപ വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ മക്കള്‍ക്ക് യുഎഇയില്‍ നിന്ന് പഠന സഹായം. രണ്ടുകുട്ടികളുടെയും ബിരുദാനന്തര ബിരുദം വരെയുള്ള സമ്ബൂര്‍ണ പഠന ചെലവ്...
കൊയിലാണ്ടി: നിർമ്മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാകുക, ആനുകൂല്യങ്ങളിൽ കാലാനുസൃതമായ വർധനവ് നടപ്പാക്കുക, മരണാനന്തര സഹായം ഒരു ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു...
കൊയിലാണ്ടി: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കാവും വട്ടത്ത് മാവേലി സ്റ്റോർ യാഥാർത്ഥ്യമാവുന്നു. നടേരി കാവുംവട്ടം സപ്ലൈകൊ മാവേലി സ്റ്റോര്‍ കെ.ദാസന്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ഭക്ഷ്യ...
കണ്ണൂര്‍: ഇ കെ നായനാര്‍ അക്കാദമിയുടെ ഭാഗമായുള്ള മ്യൂസിയത്തിലേക്കും ലൈബ്രറിയിലേക്കും നായനാരുടെ ജീവിതവും രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍, രേഖകള്‍, സംഭവ വിവരണങ്ങള്‍, ഡയറിക്കുറിപ്പുകള്‍ തുടങ്ങിയ കൈവശമുള്ളവര്‍...
കോഴിക്കോട്: അജ്ഞാത വൈറസ് മൂലമുള്ള പനി ബാധിച്ച ആറ് പേര്‍ ഗുരുതരാവസ്ഥയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആറ് പേരാണ് ഗുരുതരാവസ്ഥയില്‍ തുടരുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ...
മലപ്പുറം: മലപ്പുറം തിരൂരില്‍ ഡിഫ്തീരിയ ബാധിച്ച് ഒരാള്‍ മരിച്ചു. തിരൂര്‍ സ്വദേശി യഹിയ(18) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുത്രിയില്‍ ചികിത്സയിലായിരുന്നു യഹിയ. അതേസമയം, കോഴിക്കോട്,...
തിരുവല്ല: മീന്‍ പാചകത്തിന് തയ്യാറാക്കിയ വീട്ടമ്മയുടെ കയ്യിലെ സ്വര്‍ണ്ണമോതിരം നിറം മങ്ങി വെള്ളിപോലെയായി. പത്തനംതിട്ടയിലെ തിരുവല്ലയിലെ പൊങ്ങന്താനം കട്ടത്തറയില്‍ ജെസിയുടെ രണ്ട് മോതിരങ്ങളാണ് നിറംമങ്ങിയത്. മത്തി മുറിച്ചതിനെ...
കോഴിക്കോട്: നിപ്പാ വൈറസ് ബാധ പകര്‍ന്നത് വവ്വാലുകളില്‍ നിന്നോ വളര്‍ത്ത് മൃഗങ്ങളില്‍ നിന്നോ ആകാമെന്ന് സ്ഥിരീകരണത്തെ തുടര്‍ന്ന് ആശങ്കയൊഴിയാതെ കോഴിക്കോട്ടെ മലയോര ജനത. പലരും ഇതിനകംതന്നെ വളർത്തുമൃഗങ്ങളെ...
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച അശോകന്‍റെ മൃതദേഹം സംസ്കരിച്ചില്ല. മാവൂരിലെ ഇലക്‌ട്രിക് ശ്മശാനം കേടാണെന്ന് അധികൃതര്‍ പറഞ്ഞതായി ബന്ധുക്കള്‍. വൈദ്യുത ശ്മശാനത്തില്‍ ഫാന്‍ തകരാറാണെന്ന് അധികൃതര്‍ വിശദമാക്കി....
കാഞ്ഞിരപ്പള്ളി: ജെസ്നയുടെ തിരോധാനത്തില്‍ ഉന്നതതല ഏജന്‍സിക്ക് അന്വേഷണം കൈമാറാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമായ ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍....
