കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ഓണം - ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് നൽകിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിനെപ്പറ്റി സമഗ്രമായ അന്വേഷണം...
ആലപ്പുഴ: പായ്ക്കറ്റില്‍ കിട്ടുന്നതെല്ലാം പാലല്ല. കേരളത്തിലെ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേറ്റാനെത്തുന്നതിലേറെയും അന്യ സംസ്ഥാനത്ത് നിന്നുള്ള മായം കലര്‍ന്ന പാലാണെന്ന് റിപ്പോര്‍ട്ട്. പലതിലും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നുവെന്നാണ് രാസപരിശോധനാ...
കൊച്ചി: നൂതന ആശയങ്ങളുമായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്കും സംസ്ഥാനത്ത് നിരാശനാകേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംരംഭകര്‍ക്ക് സാമ്പത്തികസഹായത്തിന് പ്രയാസങ്ങള്‍ ഇല്ലാതിരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നുണ്ടെന്നും...
കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് നിരോധനത്തിന്റെ ദോഷഫലങ്ങള്‍ അനുഭവിച്ചത് ഈ നാട്ടിലെ സാധാരണക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്...
ദിലീപിന് തന്നോട് എന്തെങ്കിലും നീരസം തോന്നിയിട്ടുണ്ടെങ്കില്‍ അത് റാണി പത്മിനിയ്ക്ക് ശേഷമായിരിക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു. തന്നെ വിമര്‍ശിച്ച ദിലീപ് ആരാധകര്‍ക്ക് മറുപടി നല്‍കുകയായിരുന്നു ആഷിഖ് അബു....
കണ്ണൂര്‍: കാണാതായ ഏഴു വളകള്‍ തിരഞ്ഞപ്പോള്‍ ആക്രിക്കടയില്‍ നിന്നും കിട്ടിയത് ഒന്നും രണ്ടുമല്ല, 75 പവന്‍. പഴയ വീട്ടുസാധനങ്ങള്‍ ആക്രിക്കടക്കാരനു വിറ്റപ്പോള്‍ കൂട്ടത്തില്‍ നിധിയുള്ള കാര്യം വീട്ടുകാര്‍...
പയ്യോളി: പയ്യോളി ഫെസ്റ്റില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് സതീഷ് കുമാറും സംഘവും. ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന്റെ ഹിറ്റ് ഗാനങ്ങള്‍ അവതരിപ്പിച്ച് ആസ്വാദകരുടെ കയ്യടി നേടി. ഓരോ ഗാനവും...
ഡൽഹി : രാജ്യതലസ്ഥാനത്തെ ചുവന്ന തെരുവിന് താഴ് വീഴുന്നു. ഡൽഹി വനിതാ കമ്മീഷന്‍ മുന്‍കൈ എടുത്താണ് ജി ബി റോഡിലെ അയ്യായിരത്തോളം ലൈംഗിക തൊഴിലാളികളെ പുനരവധിവസിപ്പിച്ച് കൊണ്ട്...
കൊച്ചി: നടിയെ ആക്രമിക്കുന്നതിന് തൊട്ടു മുമ്പ് സംവിധായകനും നടനുമായ നാദിര്‍ഷായില്‍ നിന്ന് പണം വാങ്ങിയതായി പള്‍സര്‍ സുനി. തൊടുപുഴയിലെ സിനിമാ സെറ്റിലെത്തി 25,000 രൂപ വാങ്ങിയതായാണ് സുനി...
കോഴിക്കോട്: ജില്ലയില്‍ അംഗീകാരമില്ലാത്ത 270 അണ്‍ എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടുന്നു. 15-ന് സ്കൂളുകള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.കെ. സുരേഷ് കുമാര്‍...