KOYILANDY DIARY.COM

The Perfect News Portal

വെളിപാടിന്റെ പുസ്തകം ഇറങ്ങുന്നതിന് മുന്‍പേ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച പാട്ടായിരുന്നു ജിമിക്കി കമ്മല്‍.എന്നാല്‍ പിന്നീട് അങ്ങോട് കണ്ടത് ഓരോ വ്യത്യസ്ത തലത്തിലുള്ള പെര്‍ഫോമന്‍സുകളായിരുന്നു. കഴിഞ്ഞ ദിവസം...

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി കണ്ടക്ടറുടെ കൈകാലുകള്‍ തല്ലിയൊടിച്ചു. ഉരൂട്ടമ്പലം മാറനല്ലൂര്‍ കാട്ടാക്കട കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരന്‍ സജികുമാറിനെയാണ് ഇന്നലെ രാത്രി 11 മണിയോടെ ഒരു സംഘം ആക്രമിച്ചത്....

കോഴിക്കോട്: പെട്രോൾ, ഡീസൽ വിലവവർധനയിൽ പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസ് നോർത്ത്‌ അസംബ്ലി മണ്ഡലം കമ്മിറ്റി ചക്രസ്തംഭനസമരം നടത്തി. പ്രവർത്തകർ മാവൂർ റോഡ് ഉപരോധിച്ചു. സംസ്ഥാന സെക്രട്ടറി എം....

പാലക്കാട്: തോലന്നൂരില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ ഷീജയെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷീജയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷമാണ്...

തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ സര്‍വകലാശാല (ഐഐഎസ്ടി)യില്‍നിന്ന് 245 പേര്‍കൂടി ഉന്നത ബിരുദങ്ങള്‍ നേടി പുറത്തിറങ്ങി. വലിയമല ഐഐഎസ്ടിയുടെ അഞ്ചാമത് ബിരുദദാനച്ചടങ്ങ് ഭൗമ ശാസ്ത്രമന്താലയം മുന്‍ സെക്രട്ടറി ഡോ....

കൊയിലാണ്ടി: വിയ്യൂര്‍ ശ്രീ വിഷ്ണു ക്ഷേത്രത്തില്‍ ശ്രീകോവില്‍ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി തറക്കല്ലിടല്‍ കര്‍മ്മം നടന്നു. ഭക്തജനങ്ങളില്‍ നിന്നും സഹായം പ്രതീക്ഷിച്ചുകൊണ്ട് ആരംഭിച്ച ഉദ്യമത്തിന് 50 ലക്ഷം...

പലപ്പോഴും നമ്മള്‍ കേള്‍ക്കുന്നതാണ് ചിരി ആരോഗ്യത്തിന് നല്ലതെന്ന്. ആരോഗ്യത്തിന് മാത്രമല്ല ചിരി സൗന്ദര്യത്തിനും നല്ലതാണ്. മുഖസൗന്ദര്യം വര്‍ദ്ധിക്കും ചിരി ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലതാണ്. ചെറുപ്പം നിവനിര്‍ത്താനും...

ചെ​റു​പു​ഴ: വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ന്‍ യു​വാ​വ് സ​ഹാ​യം തേ​ടു​ന്നു. കോ​ഴി​ച്ചാ​ലി​ലെ തെ​ക്കേ​ത​കി​ടി​യേ​ല്‍ ബി​ജു വ​ര്‍​ഗീ​സാ​ണ് (42) സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​ത്. ബി​ജു​വി​ന് ക​മി​ല്ല​സ് സന്ന്യാസസ​ഭാം​ഗ​മാ​യ വൈ​ദി​ക​ന്‍...

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിന്നും 100 കോടി രൂപയുടെ പാമ്പിന്‍ വിഷം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ...

കൊച്ചി: പലതവണ റിലീസ് മാറ്റിവെച്ച ദിലീപ് ചിത്രം 'രാമലീല' ഈ മാസം 28ന് തിയേറ്ററുകളിലെത്തും. നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഫെയ്സ്ബുക്കിലൂടെയാണ് റിലീസ് വിവരം അറിയിച്ചത്. നടിയെ ആക്രമിച്ച...