കോഴിക്കോട്:നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് ഇനിയും നീട്ടണമെന്ന് രക്ഷകര്‍ത്താക്കള്‍. നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പേരാന്പ്ര,ചങ്ങോരത്ത് മേഖലകളിലെ രക്ഷകര്‍ത്താകളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത്...
കൊയിലാണ്ടി: ശക്തമായ കടലാക്രമണത്തിൽ കാപ്പാട്-കൊയിലാണ്ടി തീരദേശ റോഡ് തകർന്നു. ഏഴുകുടിക്കൽമുതൽ കാപ്പാടുവരെയുള്ള ഭാഗത്താണ് തീരദേശ റോഡ് കനത്ത ഭീഷണി നേരിടുന്നത്. തീരപാത സംരക്ഷിക്കുന്നതിനായുള്ള കോൺക്രീറ്റ് ബെൽട്ട് പലയിടത്തും തകർന്നു....
കൊയിലാണ്ടി: കൊയിലാണ്ടി കടലോരത്ത് കടലാക്രമണം ശക്തം. കാപ്പാട്, ഏഴുകുടിക്കൽ, പൊയിൽക്കാവ്, ഹാർബർ, ഗുരുകുലം ബീച്ച്, ഏഴുകുടിക്കൽ, പൊയിൽക്കാവ്, ചെറിയമങ്ങാട് എന്നിവിടങ്ങളിൽ ശക്തമായ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുകയാണ്. ഈ ഭാഗങ്ങളിൽ കടൽഭിത്തി...
കോട്ടയം: പ്രണയ വിവാഹത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം കുമാരനല്ലൂരെ വീട്ടിലെത്തിച്ചു. കടുത്ത പ്രതിഷേധത്തിനിടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കെവിന്റെ...
കുറ്റ്യാടി: ശക്തമായ ഇടിമിന്നലിനെ തുടര്‍ന്നുണ്ടായ അമിതവൈദ്യുത പ്രവാഹം കാരണം വീടിന് തീപ്പിടിക്കുകയും ഗൃഹോപകരണങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. നരിക്കൂട്ടുംചാല്‍ തറപ്പുറത്ത് ജാനു അമ്മയുടെ വീടിനാണ് തീപിടിച്ചത്. ഫ്രിഡ്ജ് ഉള്‍പ്പടെയുള്ള...
പേരാമ്പ്ര: ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിലും കനത്ത മഴയിലും കൂത്താളിയില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ഹൈസ്‌ക്കൂള്‍ റോഡിലെ വിമുക്ത ഭടന്‍ പുതിയോട്ടില്‍ സോമന്റെ വീട്ടിലെ വയറിംഗ് പൂര്‍ണ്ണമായും...
നാദാപുരം: കൊട്ടിയൂര്‍ വൈശാഖ ഉത്സവത്തോടനുബന്ധിച്ച് ആദ്യ ഇളനീര്‍ സംഘം ചെക്യാട് കഞ്ഞിപ്പുരയില്‍ നിന്നും പുറപ്പെട്ടു. കഞ്ഞിപ്പുര മൂപ്പന്മാരായ കുന്നത്ത് ചാത്തു, പാറയില്‍ കുമാരന്‍, ഓതിയോത്ത് ബാലന്‍ എന്നിവരുടെ...
കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍. പിതാവ് ചാക്കോയും മാതാവ് രഹനാ ബീവിയും അറിഞ്ഞായിരുന്നു നീക്കങ്ങള്‍ എന്ന് നീനുവും കേസില്‍ പിടിയിലായ...
കൊച്ചി: മഴ ശക്തി പ്രാപിക്കുന്നതിനാല്‍ ഇടുക്കി, എറണാകുളം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം. മലങ്കര ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. മൂവാറ്റുപുഴയാറിന്റെ കരകളിലുള്ളവര്‍ ജാഗ്രത...
കാഞ്ഞങ്ങാട്: സിനിമാ തിയേറ്ററിലെ സ്ത്രീകളുടെ മൂത്രപ്പുരയില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കരുവളത്തെ ഷമീറിനെ(28)യാണ് പൊലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലെ തിയേറ്ററില്‍ കഴിഞ്ഞദിവസമാണ് സംഭവം....
