KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്ക് സമീപം വീണു കിട്ടിയ പണം ഉടമസ്ഥയ്ക്ക് കൈമാറി. കൊടക്കാട്ടും മുറി കല്ല്യാണിയുടെ 10,900 രൂപയാണ് കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രി കോമ്പൗണ്ടിവെച്ച്‌ നഷ്ടപ്പെടുകയായിരുന്നു....

ദില്ലി: പടിഞ്ഞാറന്‍ ദില്ലിയില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന വയോധികയെ വീട്ടിനുള്ളില്‍ കുത്തേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഖ്യാലയില്‍ താമസിക്കുന്ന ലക്ഷ്മി ദേവി (70) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ആദ്യം...

തിരുവനന്തപുരം: സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു. ചൈനയില്‍ നടക്കുന്ന ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് അനുമതി തേടിയത്....

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ പിടിഎയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-പ്രൈമറികളിലെ അധ്യാപികമാര്‍ക്കും ആയമാര്‍ക്കും അവധി അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. ഒരു വര്‍ഷം പരമാവധി 15 ദിവസം ആകസ്മികാവധിയും ഓണറേറിയത്തോടുകൂടി...

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ വന്‍ കുഴല്‍പ്പണ വേട്ട. ഒരുകോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍. കുഴിമണ്ണ കിഴിശ്ശേരി പനങ്ങോട്ടില്‍ മുജീബ് റഹ്മാന്‍ (38) മൊറയൂര്‍ കാട്ടിപ്പരുത്തി മുഹമ്മദ് ബഷീര്‍...

കൊല്ലം: കൊല്ലത്ത് ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി പണം തട്ടിവന്ന രണ്ടു പേര്‍ പിടിയില്‍. പോളയത്തോട് സ്വദേശി ഷാജഹാന്‍, പള്ളിമുക്ക് സ്വദേശി അന്‍സര്‍ എന്നിവരാണ് ഈസ്റ്റ് പോലീസിന്റെ...

തൃശ്ശൂര്‍: ഹോണടിച്ച്‌ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച്‌ എഞ്ചിനിയറുടെ കൈ തല്ലിയൊടിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി. ഗുണ്ടകളായ വലക്കാവ് മാഞ്ഞാമറ്റത്തില്‍ സാബു(27), കേച്ചേരി പാറന്നൂര്‍ കപ്ലേങ്ങാട് അജീഷ്(30) എന്നിവരെയാണ്...

തലശ്ശേരി: കണ്ണൂര്‍ കളക്ടര്‍ ഇടപെട്ടു ചികിത്സ ഉറപ്പാക്കിയ എച്ച്‌. ഐ.വി രോഗി വീണ്ടും തലശേരിയില്‍ തെരുവില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും എച്ച്‌.ഐ.വിക്കുള്ള ചികിത്സ ഇയാള്‍ക്ക് ലഭിച്ചിരുന്നില്ല....

തിരുവനന്തപുരം: ശ്രീവല്‍സം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മാനേജര്‍ രാധാമണിയെ കാണാനില്ല. ഭര്‍ത്താവ് കൃഷ്ണനെ കഴിഞ്ഞ ദിവസം രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ്...

ദുംക: ജാര്‍ഖണ്ഡില്‍ ഇരുപതുകാരിയായ ആദിവാസി പെണ്‍കുട്ടിക്ക് നേരെ അതിക്രൂരമായ പീഡനം. ഇരുപത് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ദിഗ്ഹിയിലെ ഒരു സര്‍വകലാശാല കാമ്പസിലാണ് അതിക്രൂരമായ പീഡനം അരങ്ങേറിയത്....