അമ്പലപ്പുഴ: അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലിടിച്ച് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. അപകടത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. പുന്നപ്ര വടക്കു പഞ്ചായത്ത് ആറാം വാര്‍ഡില്‍ ഗീതാഭവനില്‍...
കോഴിക്കോട്: പുതിയാപ്പയില് നിന്ന് മീന്‍ പിടിക്കാന്‍ പോയി പുറംകടലില്‍ കുടുങ്ങിയ ബോട്ടിലുള്ളവരുടെ രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ ചാര്‍ളി 404 പുറപ്പെട്ടു. തിക്കോടി കടപ്പുറത്ത് നിന്നും മൂന്നര...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെ തിരിച്ച് വരവ് മുന്നണിക്ക് മുതല്‍ക്കൂട്ടാകും. കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിന്റെ ഭാഗമായെന്ന് കെഎം മാണി തിരുവനന്തപുരത്ത് പറഞ്ഞു. മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ...
വടകര: ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലം ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിലായി. തിരുവള്ളൂരില്‍ പൊന്‍സി ഫിനാന്‍സ് എന്ന സ്ഥാപനം നടത്തുന്ന...
കോഴിക്കോട്: സംസ്ഥാനത്ത് പൊതുവിപണിയില്‍ ഉണ്ടാകുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഫലപ്രദമായ ഇടപെടല്‍ നടത്തി വരുന്ന കണ്‍സ്യൂമര്‍ ഫെഡ് റമദാന് പുണ്യനാളുകളില് ഒമ്ബത് മുതല്‍ 13 വരെ...
തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളകോണ്‍ഗ്രസ് മാണി വിഭാഗം വീണ്ടും യു.ഡി.എഫില്‍. രാജ്യത്തെ മത നിരപേക്ഷത സംരക്ഷിക്കാനും ശക്തിപ്പെടുത്താനും കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള കൂട്ടായ്മ അത്യാവശ്യമാണെന്ന് കണ്ടതിനെ...
കൊച്ചി: കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ കലാപം രൂക്ഷം. ആലപ്പുഴയില്‍ ഉമ്മന്‍ചാണ്ടിയുടെ ഫ്ളെക്സില്‍ കരിഓയില്‍ ഒഴിച്ചു. ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ച ഫ്ലെക്സ്...
കോഴിക്കോട്: നിപ വൈറസ് ബാധയുടെ ഉറവിടം തേടി കേന്ദ്രസര്‍ക്കാറിന്റെ വിദഗ്ധസംഘം കൂടുതല്‍ പരിശോധനകള്‍ നടത്തുന്നു. ഇതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ഡയറക്ടര്‍ ഡോ. മനോജ് വി. മുറേക്കറുടെ...
വടകര: രണ്ടു കാലിലും ബാന്‍ഡേജ് കെട്ടി അതിനുള്ളില്‍ എട്ട് ലിറ്റര്‍ മാഹി മദ്യം കടത്തിയ ആള് പോലീസ് പിടിയില്‍. പയ്യോളി പള്ളക്കരയിലെ രാരിത്താഴ രവി (52) യെയാണ് വടകര...
കോഴിക്കോട്: ജൂനിയര്‍ നഴ്സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്സുമാരുടെ സമരം. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഏഴ് നഴ്സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് സമരം...
