തൃശൂര്‍: വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍. എരവിമംഗലം പോലുവളപ്പില്‍ വീട്ടില്‍ റോഷനാണ്(40) പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് 4.30 നാണ് ഇയാള്‍ മുക്കാട്ടുകര...
മനാമ: ബഹ്‌റൈനില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലം കരുനാഗപ്പിള്ളി കോഴിക്കാട് കൊച്ചുവീട്ടില്‍ ചിന്തു മോഹന്‍ദാസിനെയാണ് (30) കുത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയത്. സല്‍മാബാദിലെ താമസസ്ഥലത്ത് വ്യാഴാഴ്ച രാത്രിയാണ്...
തിരുവനന്തപുരം> കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുകയാണെന്നും ഇന്നു മുതല്‍ 11 വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടല്‍ തീരത്ത് മണിക്കൂറില്‍ 45 കിലോമീറ്റര്‍...
കോഴിക്കോട‌്> ഭീതി പരത്തിയ നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശാസ‌്ത്രജ്ഞരുടെ പഠന റിപ്പോര്‍ട്ട‌് ആറുമാസത്തിനകം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലെ (ഐസിഎംആര്‍) ശാസ‌്ത്രജ്ഞരാണ‌് റിപ്പോര്‍ട്ട‌് തയ്യാറാക്കുക....
തിരുവനന്തപുരം> സിബിഎസ‌്‌ഇ തിരുവനന്തപുരം റീജ്യണിന‌് കീഴിലുള്ള രണ്ട‌് സ്കൂളുകള്‍ക്ക‌് സിബിഎസ‌്‌ഇ രണ്ടരലക്ഷം പിഴ ചുമത്തി. റീജ്യണല്‍ ഓഫീസ‌് നടത്തിയ മിന്നല്‍പരിശോധനയിലാണ‌് വിദ്യാര്‍ഥികള്‍ക്ക‌് വന്‍വിലയ്ക്ക‌് പുസ്തകം വിറ്റതുള്‍പ്പെടെയുള്ള ചട്ടലംഘനം...
കോട്ടയം: കെവിന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നത് പൊലീസ് തുടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കൊലക്കേസിലെ പ്രതി പൊലീസ് കാവലില്‍ ബന്ധുക്കളുമായി വിഡിയോ കോളില്‍ സംസാരിച്ചു. ഏറ്റുമാനൂര്‍...
പാലക്കാട്: അട്ടപ്പാടി ചെന്താമലയില്‍ രണ്ട് ഏക്കര്‍ കഞ്ചാവ് തോട്ടം കണ്ടെത്തി. പാലക്കാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷ്ണറുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്....
കൊയിലാണ്ടി: ശക്തമായ കാറ്റിൽ കൊയിലാണ്ടി ടൗണിൽ ദേശീയപാതയോരത്തെ ബസ്സ് സ്റ്റാന്റിന് സമീപമുള്ള ആൽമരം കടപുഴകി വീണു. വൻ അപടമാണ് ഒഴിവായത്. രാവിലെ 11.30ഓടെയാണ് സംഭവം പെട്ടന്നുണ്ടായ ശക്തമായ...
കൊച്ചി: കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ സംഭവത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കലാപം തുടരുന്നു. തീരുമാനത്തിന് ചുക്കാന്‍ പിടിച്ച എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി,...
വടകര: വടകര മേഖലയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശം. 14 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഒട്ടേറെ പേരുടെ കൃഷിയും നശിച്ചു. വടകര വില്ലേജില്‍ മാത്രം 10 ലക്ഷം...
