KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ലളിതമാക്കിയ പി.എസ്.സി.യുടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ ചെയര്‍മാന്‍ എം.കെ. സക്കീര്‍ ഉദ്ഘാടനം ചെയ്തു. ഉദ്യോഗാര്‍ഥികള്‍ക്ക് സൗകര്യപ്രദമായവിധം അഞ്ചു ഘട്ടങ്ങളായി ഇനി രജിസ്ട്രേഷന്‍ നടത്താം. ഓരോന്നും പൂര്‍ത്തിയാക്കി തിരുത്തലുകള്‍ വരുത്തി...

പാലക്കാട്: ഉറങ്ങിക്കിടന്ന ദളിത് പൂജാരിയെ വീട്ടില്‍ കയറി ആക്രമിച്ചു. ചെര്‍പ്പുളശ്ശേരി സ്വദേശി ബിജു നാരായണന്‍ ആണ് ആക്രമിക്കപ്പെട്ടത്. ഇദ്ദേഹത്തെ പരിക്കുകളോടെ ചെര്‍പ്പുളശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജു...

കോഴിക്കോട്: നാദാപുരം പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത ഉള്‍പ്പടെ 26 പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. പേപ്പട്ടിയുടെ ആക്രമണത്തിന് ഇരയായവരില്‍ ഏഴു മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. പേപ്പട്ടിയുടെ...

കൊയിലാണ്ടി: കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ കേരള എന്‍.ജി.ഒ. അസോസിയേഷന്‍ സായാഹ്നധര്‍ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി. പ്രേമവല്ലി ഉദ്ഘാടനംചെയ്തു. എം. ഷാജീവ്കുമാര്‍ അധ്യക്ഷനായി. എം.ടി. മധു,...

കൊയിലാണ്ടി:  നഗരസഭാ ഫണ്ടുപയോഗിച്ച് ബോയ്‌സ് എച്ച്.എസ്.എസില്‍ നിര്‍മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം കെ. ദാസന്‍ എം.എല്‍.എ. നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. വൈസ്...

കൊയിലാണ്ടി: ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു. നിലവില്‍ എട്ട് പാസഞ്ചര്‍ വണ്ടികള്‍ ചേമഞ്ചേരി സ്റ്റേഷനില്‍ നിര്‍ത്തുന്നുണ്ട്. ഉച്ചയ്ക്ക് 12.20-ന് മംഗലാപുരം -കോയമ്പത്തൂര്‍...

കോഴിക്കോട്: സിഎംപി ജനറല്‍ സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കോട്ടയം അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 12.30...

കൊയിലാണ്ടി: പോഷകാഹാര വാരാചാരണത്തോടനുബന്ധിച്ച് മൂടാടിയില്‍ അമ്മമാര്‍ക്ക് പഞ്ചായത്ത്തല പോഷകാഹാര പാചകമത്സരം നടത്തി. പരിപാടി മൂടാടി പഞ്ചായത്ത് പ്രസിഡണ്ട്ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജീവാനന്ദന്‍ മാസ്റ്റർ...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ  റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ബി.എം.എസ്.ഓട്ടോറിക്ഷാ വിഭാഗം സംഘടിപ്പിച്ച വായ മൂടി കെട്ടി നടത്തിയ പ്രതീകാത്മക ശവമഞ്ച യാത്ര ശ്രദ്ധേയമായി.  പഴയ സ്റ്റൻറ്, ഐസ് പ്ലാന്റ്...

കൊയിലാണ്ടി: പന്തലായനി ജനകീയം സ്വയം സഹായ സംഘം നേതൃത്വത്തിൽ ആരംഭിച്ച കപ്പ കൃഷിയുടെ വിളവെടുപ്പ് നടന്നു. പന്തലായനി രാരംഭത്ത് പ്രസാദിന്റെ ഉടമസ്ഥതയിലുളള ഒരേക്കർ സ്ഥലത്താണ് സംഘത്തിന്റെ നേതൃത്വത്തിൽ...