കോഴിക്കോട്: തിരക്കേറിയ മാവൂര്‍ റോഡില്‍ വഴിയാത്രക്കാര്‍ക്ക് കൗതുകമായി പെരുമ്പാമ്പ് . നടപ്പാതയിലേക്ക് ഇഴഞ്ഞ് നീങ്ങ് ഒതുങ്ങിക്കിടന്ന പെരുമ്പാമ്പിനെ കാണാനെത്തിയത് നിരവധി പേരാണ്. നാടെന്നോ കാടെന്നോ ഇപ്പോള്‍ പെരുമ്പാമ്പിന്...
മുംബൈ: മുംബൈയില്‍ ലോക്കല്‍ ട്രെയിനില്‍നിന്ന് വീണ് മലയാളി യുവതി മരിച്ചു. കണ്ണൂര്‍ തലശ്ശേരി ധര്‍മടം സ്വദേശി രതീഷ്കുമാര്‍ വാസുദേവന്റെ മകള്‍ മാധവി(28)യാണ് മരിച്ചത്. ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ മീരാറോഡിനും...
കൊയിലാണ്ടി: ചേക്കൂട്ടി പള്ളിക്ക് സമീപം സ്രാങ്കിന്റവിട കുഞ്ഞിബി (91) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അഹമ്മദ് ഈസ. മകള്‍: ഇമ്പിച്ചി (ആയിഷ). മരുമകന്‍: പരേതനായ മൊയ്തുഹാജി. സഹോദരന്‍: പരേതനായ ഹുസൈന്‍...
കൊയിലാണ്ടി: മൂടാടി പീടികവളപ്പില്‍ ചിരുതക്കുട്ടി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചെക്കോട്ടി. മക്കള്‍: സരോജിനി, സൗമിനി, സോമന്‍ (റിട്ട. ബി.ഡി.ഒ. കൊയിലാണ്ടി), ശോഭ, വസന്ത. മരുമക്കള്‍: കേളപ്പന്‍, അച്യുതന്‍,...
കുറ്റ്യാടി: പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ മാലിന്യ കൂമ്പാരം നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഹാനികരമാവുകയാണ്. ബസ് സ്റ്റാന്റിനെ തൊട്ടുരുമ്മി നില്‍ക്കുന്ന സ്ഥലത്താണ് പ്ലാസ്ലിക്ക് അവശിഷ്ടമാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിരിക്കുന്നത്, ഭക്ഷണ അവശിഷ്ടങ്ങളും...
കൊയിലാണ്ടി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ മുന്നോടിയായിനടന്ന പത്തുലക്ഷം ഗോളടിക്കലിന് കാല്‍പ്പന്തുകളിയുടെ നാടായ കൊയിലാണ്ടിയില്‍ ആവേശകരമായ പ്രതികരണം. പഴയതലമുറയിലും പുതുമുറയിലുംപെട്ട നിരവധിപ്പേരാണ് ഗോളടിക്കാനെത്തിയത്. മുന്‍ സര്‍വീസസ് താരം കുഞ്ഞിക്കണാരന്‍,...
പുനലൂര്‍: കൊല്ലം ജില്ലയിലെ ഏരൂരില്‍ നിന്ന് കാണാതായ ഏഴുവയസ്സുകാരി ശ്രീലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി. കുളത്തൂപ്പുഴയിലെ റബ്ബര്‍ എസ്റ്റേറ്റിലാണ് മൃതദേഹം കണ്ടത്. അടുത്ത ബന്ധു രാജേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....