തിരുവനന്തപുരം: പൊലീസിലെ മേലുദ്യോഗസ്ഥര്‍ക്കായി ദാസ്യപ്പണി ചെയ്യാന്‍ ഇനിയില്ലെന്ന് ക്യാമ്പ് ഫോളോവര്‍മാര്‍. കര്‍ശന നിലപാടുമായാണ് ക്യാന്പ് ഫോളോവര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇനി മുതല്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലിക്ക് കയറരുതെന്ന് ക്യാന്പ്...
ചെന്നൈ: പ്രശസ്ത തമിഴ് നടന് മന്‍സൂര്‍ അലിഖാന് അറസ്റ്റില്‍. നിര്‍ദ്ദിഷ്ട ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരെ പ്രദേശവാസികളും കര്‍ഷകരും നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് സംസാരിക്കവെ മന്‍സൂര്‍ നടത്തിയ വിവാദ...
കായംകുളം: കായംകുളം ദേശീയ പാതയില്‍ ഒഎന് കെ ജംഗ്ഷനില്‍ കെഎസ് ആര്‍ടിസി മിന്നല്‍ സൂപ്പര്‍ ഡീലക്സ് ബസ്സും ലോറിയും കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. നാലു പേരെ...
പാലക്കാട്: പാലക്കാട് പുതുനഗരം വിരിഞ്ഞപ്പാടത്ത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അവശനിലയിലായിരുന്ന മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊയിലാണ്ടി: കാറ്റും മഴയും ശക്തമാകുമ്പോൾ ദേശീയപാതയിൽ അപകട ഭീഷണിയുയർത്തുന്ന മരങ്ങൾ വെട്ടിമാറ്റാനുളള നടപടികൾ ഇഴഞ്ഞു നീങ്ങുന്നു. വെങ്ങളം മുതൽ മാഹി വരെ ദേശീയപാതയിൽ 130 ഓളം മരങ്ങളാണ്...
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയഹോമം നടന്നു. ബാണത്തൂർ വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. എടവല്യo നാരായണ ശർമ്മ, ബാപ്പറ്റ സജീനാരായണൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി...
കൊയിലാണ്ടി: നവീകരണ പ്രവൃത്തി നടന്നുവരുന്ന കൊല്ലം ചിറയുടെ മധ്യത്തില്‍ സ്ഥാപിച്ച ജലകന്യക ശില്‍പ്പം മന്ത്രി ടി.പി. രാമകൃഷ്ണന് അനാഛാദനം ചെയ്തു. കെ. ദാസന് എം.എല്‍.എ. അധ്യക്ഷനായി. ശില്‍പ്പികള്‍ക്കുള്ള...
തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും...
കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട് കാണാതായ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. തിരച്ചിലില്‍ ചെന്നൈയില്‍ നിന്ന് എത്തിയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം കൂടി...
തിരുവനന്തപുരം: തനിക്കെതിരേ ഉയരുന്ന ഭീഷണികളെ മുഖവിലയ്ക്കെടുക്കിന്നില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ തട്ടിപ്പ്, നെടുമ്ബാശ്ശേരിയിലെ സ്വര്‍ണക്കടത്ത് എന്നിവയിലെല്ലാം ശക്തമായ നടപടി സ്വീകരിച്ച്...
