മുംബൈ: മുംബൈയിലെ ജനവാസ മേഖലയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു. രണ്ട് പൈലറ്റുമാര്‍, രണ്ട് എന്‍ജിനീയര്‍മാര്‍, മറ്റൊരു സാങ്കേതിക വിദഗ്ധന്‍ എന്നിവരാണ് മരിച്ചത്....
കോഴിക്കോട്: കെ എസ് ആര്‍ ടി സി ഇലക്‌ട്രിക് ബസ്സിന്‍റെ പരീക്ഷണ ഓട്ടം കോഴിക്കോട് ആരംഭിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ആദ്യ സര്‍വീസ് ഫ്ലാഗ് ഓഫ്...
പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ നിര്‍മ്മിച്ച കരകൗശല പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ (വെള്ളി) നാലു മണിക്ക് വിനോദ സഞ്ചാര വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം...
കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറിന്റെ ലേലപ്പുര നിര്‍മ്മാണത്തില്‍ അപാകതയുള്ളതായി കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍ വികസന സംയുക്ത സമിതി അരോപിച്ചു. 70 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന ലേലഹാളിന്റെ മേല്‍ക്കൂര...
കൊയിലാണ്ടി: മൂടാടി പഞ്ചായത്തിലെ നന്തി ശ്രീശൈലത്ത് സ്ഥിതി ചെയ്യുന്ന കെൽട്രോൺ ലൈറ്റിംഗ് ഡിവിഷൻ വികസനത്തിന്റെ പാതയിൽ. 1981 ലാണ് നന്തിയിലെ വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ബ്ലാക്ക്...
നാദാപുരം: വാണിമേല്‍ പുഴയില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ക്രമാതീതമായി വെള്ളം ഉയര്‍ന്നു. ഇതോടെ പരിസരത്ത് താമസിക്കുന്നവര്‍ പരിഭ്രാന്തിയിലായി. വാണിമേല്‍ പുഴയുടെ ഭാഗമായ വിഷ്ണുമംഗലം ബണ്ട് പരിസരത്ത് വെള്ളം കവിഞ്ഞൊഴുകുകയാണ്. ഇതു...
മേപ്പയ്യൂര്‍: അരിക്കുളം കെ.പി.എം.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ്. കമ്യൂണിറ്റി ലൈബ്രറി പദ്ധതി തുടങ്ങി. അരിക്കുളം പഞ്ചായത്ത് പരിധിയില്‍ വിദ്യാര്‍ഥികള്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യും. സ്കൂള്‍ ലൈബ്രറിക്ക് പുറമെ...
തിരുവനന്തപുരം: മലയാള സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ച് ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍. പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുത്. സിനിമയിലുള്ളവര്‍ സ്വയം വിമര്‍ശനത്തിന് വിധേയരാകണം. രാജിവെച്ച നടിമാര്‍ അഭിമാനബോധമുള്ളവരാണ്. മുകേഷും...
ജയ്‌പൂര്‍> ജീന്‍സ് 'അശ്ലീല' വസ്‌ത്രമാണെന്നും അതിനാല്‍ നിരോധിക്കുകയാണെന്നും രാജസ്ഥാന്‍ തൊഴില്‍ വകുപ്പ്. മാന്യതയ്‌ക്ക് നിരക്കാത്ത വസ്ത്രമാണ് ജീന്‍സും ടീഷര്‍ട്ടും എന്നാണ് വാദം. ഇതറിയിച്ചു കൊണ്ട് തൊഴില്‍ വകുപ്പ്...
തിരുവനന്തപുരം> താരസംഘടനയായ അമ്മയുടെ അനീതിക്കെതിരെ രാജിവെച്ച നടികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സംസ്‌ഥാന വനിതാ കമ്മീഷന്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി...
