തിരുവനന്തപുരം: മലയാളികളുടെ പ്രിയ ഗായിക എസ്.ജാനകി മരിച്ചെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനേക്കുറിച്ച് അന്വേഷണത്തിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. കേരളത്തിലെ പിന്നണി ഗായകരുടെ...
ഡൽഹി; ജൂണ്‍ 30. നിങ്ങളുടെ പാന്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി ഇന്നാണ്. പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ അവസാനത്തെ പ്രസ് റിലീസില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അവസാന...
തൃശൂര്‍: സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം എം വര്‍ഗീസ് തെരഞ്ഞെടുക്കപ്പെട്ടു. കെ രാധാകൃഷ്ണന്‍ കേന്ദ്രകമ്മിറ്റി അംഗമായതിനെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ ചേര്‍ന്ന ജില്ലാക്കമ്മിറ്റി വര്‍ഗീസിനെ...
കൊയിലാണ്ടി; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയത്തിലേക്ക് ഈ വർഷം 2 ലക്ഷത്തോളം വിദ്യാർത്ഥികൾ എത്തിച്ചേർന്ന ആഹ്ലാദം പങ്കുവെച്ചുകൊണ്ട് കെ.എസ്.ടി.എ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വിജയോത്സവം പരിപാടിയുടെ...
തിരുവനന്തപുരം: തിലകനെതിരെയെടുത്ത അച്ചടക്ക നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മകന്‍ ഷമ്മി തിലകന്‍ അമ്മയ്ക്ക് വീണ്ടും കത്ത് നല്‍കി. മോഹന്‍ ലാലിന്‍റെ നേതൃത്വത്തിലുള്ള ഭരണ സമിതിയില്‍ പൂര്‍ണ്ണ പ്രതീക്ഷയാണെന്നും താനിപ്പോഴും അമ്മയെ...
അമ്പലപ്പുഴ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതീക്ഷയേകി പുന്നപ്ര കടല്‍തീരത്ത് ചാകരയെത്തി. ഒാഖി ദുരന്തത്തിനുശേഷമുള്ള വറുതിക്ക‌് വിരാമമിട്ട് വലനിറയെ മത്തിയും അയലയും കൊഴുവയും പൂവാലന്‍ ചെമ്മീനും...
വടകര: കനത്ത മഴയില്‍ ഓര്‍ക്കാട്ടേരി മാര്‍ക്കറ്റിനു സമീപത്തെ തെയ്യപ്പാടി ഗഫൂറിന്റെ ആറോളം മുറികളുള്ള ഇരുനില കെട്ടിടം തകര്‍ന്നു. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. കടകള്‍ തുറക്കുന്നതിന് മുന്‍പായതും...
കോഴിക്കോട്: യു.ജി.സിയെ അട്ടിമറിച്ച് വിദ്യാഭ്യാസ മേഖലയെ കാവി-കച്ചവട വത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്‍കം ടാക്സ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി....
കൊയിലാണ്ടി: കേരള പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസ്സിയേഷന്റെ ആഭിമുഖ്യത്തിൽ സ്ട്രെക്കച്ചറും, വീൽ ചെയറും കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് കെ.എം.സച്ചിൻ ബാബുവിന് കൈമാറി. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി...
