KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊയിലാണ്ടിയിലെ  റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ബി.എം.എസ്.ഓട്ടോറിക്ഷാ വിഭാഗം സംഘടിപ്പിച്ച വായ മൂടി കെട്ടി നടത്തിയ പ്രതീകാത്മക ശവമഞ്ച യാത്ര ശ്രദ്ധേയമായി.  പഴയ സ്റ്റൻറ്, ഐസ് പ്ലാന്റ്...

കൊയിലാണ്ടി: പന്തലായനി ജനകീയം സ്വയം സഹായ സംഘം നേതൃത്വത്തിൽ ആരംഭിച്ച കപ്പ കൃഷിയുടെ വിളവെടുപ്പ് നടന്നു. പന്തലായനി രാരംഭത്ത് പ്രസാദിന്റെ ഉടമസ്ഥതയിലുളള ഒരേക്കർ സ്ഥലത്താണ് സംഘത്തിന്റെ നേതൃത്വത്തിൽ...

നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച്‌ പിഞ്ചു കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ കവരുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിലായി. കുറ്റ്യാടി വടയം സ്വദേശി മാരാം വീട്ടില്‍ സുര്‍ജിത്ത് (29)നെയാണ് നാദാപുരം...

വടകര: മേപ്പയില്‍ കേന്ദ്രമായി നാലു വര്‍ഷമായി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന പ്രശാന്തി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആംബുലന്‍സ് സി.കെ. നാണു എം.എല്‍.എ. ഫ്ളാഗ് ഓഫ് ചെയ്ത് നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ....

ഫറോക്ക്: ജനജീവിതം ദുസ്സഹമാക്കുന്ന ഇന്ധന വിലവര്‍ദ്ധനവിനെതിരെ സി.എം.പി. ഫറോക്ക് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വായ മൂടിക്കെട്ടി റോഡിലൂടെ വാഹനം തള്ളിയുരുട്ടി പ്രതിഷേധിച്ചു. ഫറോക്ക് മുനിസിപ്പാലിറ്റി പരിസരത്ത്...

ചേമഞ്ചേരി: കുട്ടനാട് കായൽ മണ്ണിട്ട് നികത്തിയാണ് മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിന് പാർക്കിങ്ങ്   സ്ഥലം നിർമിച്ചതെന്ന ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ട് പുറത്ത് വന്ന...

ചേമഞ്ചേരി: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേതിച്ച് യൂത്ത് കോൺഗ്രസ്സ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റി എഞ്ചിൻ സ്തംഭന സമരം സഘടിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂടോയിൽ വില 50...

പ്രണയകഥകള്‍ പലവിധമുണ്ട്. ചില കഥകള്‍ നമ്മളെ പ്രണയിപ്പിക്കും. ജീവിതത്തില്‍ പ്രണയിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ മോഹിപ്പിക്കും, എന്നാല്‍ ചില പ്രണയകഥകള്‍ കേട്ടാല്‍ പ്രണയത്തോട് തന്നെ നമുക്ക് വെറുപ്പ്...

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ വെള്ളയില്‍ ജോസഫ് റോഡ് അറഫ ഹൗസില്‍ ഷാഹില്‍ (22) ലോഡ്ജ്മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത് മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്നാണെന്ന് പോലീസിന്റെ...

കൊയിലാണ്ടി: ഒള്ളൂര്‍ക്കടവ് പാലത്തിനായി നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു. പാലം എന്നുവരുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു നിശ്ചയമില്ലാത്ത അവസ്ഥ. പാലത്തിനായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഒന്നുമായില്ല. ഒള്ളൂര്‍ക്കടവ് പാലത്തിന് 2009 ഓഗസ്റ്റ്...