മെക്‌സിക്കോ സിറ്റി > മെക്‌സിക്കോയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുക്ഷത്തെ പ്രതിനിധീകരിച്ച ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന് ചരിത്ര വിജയം. 64 കാരനായ ഒബ്രഡോര്‍ പോള്‍ ചെയ്തതിന്റെ...
കൊയിലാണ്ടി; നഗരസഭയിലെ നിലവിലുളള വ്യവസായ സംരംഭകരേയും പുതുതായി തുടങ്ങാൻ താൽപര്യമുളലവരേയും അംഗങ്ങളാക്കി വ്യവസായ സംരംഭക ക്ലബ്ബ് രൂപീകരിക്കാൻ തീരുമാനിച്ചു. ജൂലായ് 3ന് 10.30ന് ഇ.എം.എസ് ടൗൺഹാളിൽ നഗരസഭ...
കൊച്ചി: എസ്‌എഫ്‌ഐ ഇടുക്കി ജില്ലാകമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ വട്ടവട മേഖലാകമ്മിറ്റി അംഗവുമായ അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമായ ആക്രമണമായിരുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ്. ഇന്നലെ രാത്രി മഹാരാജാസ് കോളേജിലേക്ക്...
ദില്ലി: ദില്ലിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. വീട്ടില്‍ നിന്നും ലഭിച്ച ദുര്‍മന്ത്രവാദ കുറിപ്പുകള്‍ കേന്ദ്രീകരിച്ചാണ്...
കൊയിലാണ്ടി: മുൻകാല ജനസംഘം, ബി.ജെ.പി പ്രവർത്തനായിരുന്ന കൊയിലാണ്ടി ബീച്ചിലെ വി.കെ.കുമാരൻ (74) നിര്യാതനായി.ഭാര്യ: സതി. മക്കൾ: ആശ, സജിത് (സേവാഭാരതി കൊയിലാണ്ടി). മരുമക്കൾ: രാജേഷ്, മഞ്ജു.
മേപ്പയ്യൂര്‍: ലോക് താന്ത്രിക് യുവജനതാദള്‍ പേരാമ്ബ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു. അനുമോദന സദസ്സ് ജില്ലാ പ്രസിഡന്റ് രാമചന്ദ്രന്‍...
വടകര: ക്ഷീര വികസന വകുപ്പും മൂരാട് ക്ഷീരോദ്പാദക സഹകരണ സംഘവും സംയുക്തമായി ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. സംഘം പ്രസിഡന്റ് വി പി നാരായണന്റെ അധ്യക്ഷതയില്‍ വാര്‍ഡ്...
മുക്കം: ഭരണാനുമതി ലഭിച്ച മലയോര ഹൈവെ യാഥാര്‍ത്ഥ്യമാക്കാകാനാവശ്യമായ ഔദ്യോഗിക നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഡിവൈഎഫ്‌ഐ തിരുവമ്ബാടി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. കോടഞ്ചേരി മുതല്‍ കക്കാടംപൊയില്‍ വരെയുള്ള മലയോര...
കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ എന്‍ഡിഎഫ് പോപ്പുലര്‍ ഫ്രണ്ട് ഗുണ്ടകള്‍ കൊലപ്പെടുത്തിയതില്‍ എസ്‌എഫ്‌ഐ പ്രതിഷേധിച്ചു. കലാലയങ്ങളെ കൊലക്കളങ്ങളാക്കുന്ന ക്യാമ്പസ് ഫ്രണ്ടിനെ പ്രതിരോധിക്കണമെന്നും കൊലപാതകത്തില്‍ പ്രതിഷേധിച്ച്...
എറണാകുളം: മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ഇടുക്കി വട്ടവട സ്വദേശി അഭിമന്യു ആണ് മരിച്ചത്.എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന്...
