കോഴിക്കോട്: ജില്ലാ പവര്‍ലിഫ്ടിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 26 മുതല്‍ 29 വരെ വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന നാഷണല്‍ മാസ്‌റ്റേഴ്‌സ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള...
ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി. നാല് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ കരുതല്‍...
ഇടുക്കി: കള്ളനോട്ട് കേസില്‍ സീരിയല്‍ നടിയും ബന്ധുക്കളും അറസ്‌റ്റില്‍. പ്രതികളുടെ കൊല്ലത്തെ വീട്ടില്‍ നിന്ന് 57 ലക്ഷത്തിന്റെ കള്ളനോട്ട് ഇടുക്കിയില്‍ നിന്നുള്ള അന്വേഷണ സംഘം പിടിച്ചെടുത്തു. സമീപ...
ബാങ്കോക‌്: തായ‌്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട‌് പത്താം ദിവസം ജീവനോടെ കണ്ടെത്തിയ 12 ആണ്‍കുട്ടികളെയും കോച്ചിനേയും രക്ഷപ്പെടുത്താന്‍ മാസങ്ങളെടുക്കും. ഗുഹയില്‍ വെള്ളപ്പൊക്കമുണ്ടായതിനെത്തുടര്‍ന്ന‌് ഇവര്‍ പാറയില്‍ അഭയംപ്രാപിച്ചിരിക്കയാണ‌്. പുതിയ രക്ഷാപ്രവര്‍ത്തനരീതികള്‍...
കൊയിലാണ്ടി : ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി. വിജയോത്സവവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും നടന്നു. കെ.ദാസന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ മികച്ച വിജയം കരസ്ഥമാക്കിയ...
കൊയിലാണ്ടി : നഗരസഭയുടെ 'വിഷന്‍ 2035' പ്രാദേശിക സാമ്പത്തിക വികസനം വിഭാവനം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ ജനങ്ങള്‍ക്ക് ആവശ്യമായ ഉപഭോഗ വസ്തുക്കളില്‍ 25 ശതമാനം സ്വയം...
കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിനു മുൻവശം അപകട മേഖലയായി മാറുന്നു. ക്ഷേത്രത്തിനു മുൻവശത്തെ ദേശീയപാത ഉയർന്നതോടെ ഇവിടെ നിന്നും വാഹനങ്ങൾ ദേശീയ പാതയിലേക്ക് പ്രേവേശിക്കാൻ പ്രയാസമായിരിക്കുകയാണ്....
കൊച്ചി: അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റിയുമായി കൂടിക്കാഴ്ചക്ക് അവസരം ആവശ്യപ്പെട്ട നടിമാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവര്‍ നല്‍കിയ...
തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ഇറച്ചി കോഴികളില്‍ മാരക വിഷം. ഇറച്ചിക്കോഴികളില്‍ വളര്‍ച്ചക്കായി പ്രയോഗിക്കുന്നത് മാരക രാസവസ്തുക്കളാണെന്ന് കണ്ടെത്തി. 14 തരം കെമിക്കലുകളാണ് കോഴികള്‍ക്ക് നല്‍കുന്നത്....
ഓള്‍ഡ്ട്രാഫോര്‍ഡ്: ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ന് തുടക്കമാകും. ട്വന്റി20 പരമ്ബരയോടെയാണ് പര്യടനത്തിന് തുടക്കം കുറിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്ബരയിലെ ആദ്യ പോരാട്ടം ഇന്ന് ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടക്കും....
