കോഴിക്കോട്: യു.ജി.സിയെ അട്ടിമറിച്ച് വിദ്യാഭ്യാസ മേഖലയെ കാവി-കച്ചവട വത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്‍കം ടാക്സ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി....
കൊയിലാണ്ടി: കേരള പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസ്സിയേഷന്റെ ആഭിമുഖ്യത്തിൽ സ്ട്രെക്കച്ചറും, വീൽ ചെയറും കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് കെ.എം.സച്ചിൻ ബാബുവിന് കൈമാറി. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി...
കൊയിലാണ്ടി: പന്തലായനി കൂമൻതോട് കിണറിന് സമീപം കന്മനിലം കുനി റോഡിൽ ചെങ്കല്ല് കയറ്റിവന്ന ടിപ്പർ ലോറി വയലിലേക്ക് മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം....
കൊയിലാണ്ടി: കൊയിലാണ്ടിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്. പരിക്കേറ്റ കൊയിലാണ്ടി പള്ളിപറമ്പിൽ സുഗുണൻ (48) നെ മെഡിക്കൽ കോളെജിലും, പള്ളിപറമ്പിൽ പുഷ്കരൻ (50), പള്ളിപറമ്പിൽ...
കൊയിലാണ്ടി : കനത്ത മഴയില്‍ കൊയിലാണ്ടി നഗരസഭയിലെ കൊടക്കാട്ടുംമുറിയില്‍ വീട് തകര്‍ന്നു. മണ്ണിക്കണ്ടി ശ്രീധരന്റെ ഓട് മേഞ്ഞ വീടാണ് വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെ കനത്ത മഴയില്‍...
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലൈ മൂന്ന് അര്‍ധരാത്രി മുതല്‍ ഓട്ടോറിക്ഷ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്‌എംഎസ്,...
കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയായ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ നടന്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ്, കെ.എസ്.യു പ്രവര്‍ത്തകര്‍ മാര്‍ച്ച്...
ദമാം: സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുവാദം ലഭിച്ച സൗദിയില്‍ ആദ്യ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ഇന്ത്യക്കാരി മലയാളി. പത്തനംതിട്ട സ്വദേശി സാറാമ്മ തോമസിനാണ് (സോമി ജിജി) സൗദി അറേബ്യന്‍ ഡ്രൈവിങ്...
തിരുവനന്തപുരം: ആഗോള വാഹനനിര്‍മാതാക്കളായ നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍ സ്ഥാപിക്കുന്നതിനാവാശ്യമായ സ്ഥലം വിട്ടുനല്‍കുന്നതിനുള്ള ധാരണപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. ഹോട്ടല്‍ ഹില്‍ഡന്‍ ഗാര്‍ഡനില്‍...
