കോട്ടയം: കെവിന് കൊല്ലപ്പെട്ടത്തിലെ ഗൂഢാലോചനയില്‍ യാതൊരു പങ്കുമില്ലെന്ന് നീനുവിന്റെ മാതാവ് രഹ്ന. നീനുവിന് മാനസിക പ്രശ്നങ്ങളുണ്ട്. അതറിയാവുന്നതു കൊണ്ടാണ് സ്റ്റേഷനില്‍നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു.കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട്...
തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് ഇരിയ്ക്കാന്‍ സൗകര്യം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതിയ്ക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്കി. കടകളില്‍ പണിയെടുക്കുന്നവര്‍ക്ക്...
തിരുവനന്തപുരം: കേരള തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുവാന് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തും, അറബി...
മേപ്പയ്യൂര്‍: മറുനാടന്‍ തൊഴിലാളിയില്‍ മലമ്ബനി കണ്ടെത്തിയ കീഴരിയൂര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനിയും വ്യാപകം. പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ 29 പേര്‍ക്ക് പനിപിടിപെട്ടു. കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള 18...
കോഴിക്കോട്: ബുധനാഴ്ച മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശനസമയം ഒരുമണിക്കൂര്‍ കുറച്ച് നാലുമുതല്‍ ആറുവരെയാക്കി. രോഗികള്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടും സാംക്രമിക രോഗങ്ങള്‍ കൂടുന്നതിനാലുമാണ് സന്ദര്‍ശനസമയം കുറച്ചതെന്ന് ആശുപത്രി അധികൃതര്‍...
കൊയിലാണ്ടി ഫിഷിംഗ് ഹാർബർ നിർമ്മാണ പ്രവർത്തനങ്ങളിലെ പുരോഗതിയും ഉയർന്നു വന്ന ആക്ഷേപങ്ങളും അവലോകനം ചെയ്യാനായി കൊയിലാണ്ടി നഗരസഭ ടൗൺ ഹാളിൽ വെച്ച് യോഗം ചേർന്നു. നഗരസഭ ചെയർമാൻ...
കൊയിലാണ്ടി: അത്തോളി പഞ്ചായത്തിനെയും ചേമഞ്ചേരി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കൊണ്ടുള്ള തോരായി കടവ് പാലം യാഥാർത്ഥ്യമാക്കുന്നതിനായി അപ്രോച്ച് റോഡിനു സ്ഥലം വിട്ടു തരേണ്ട ഉടമകളുമായി കെ ദാസൻ എം...
പേരാമ്പ്ര: കാത്ത് കാത്തിരുന്നാണ് ചക്കിട്ടപാറ വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. കെട്ടിടം നിര്‍മിച്ചിട്ടും മാറാന്‍ ഒരുവര്‍ഷം വേണ്ടിവന്നു. പക്ഷേ, വിവാദത്തിന് മാത്രം ഒട്ടും പഞ്ഞമില്ല. ഓഫീസ്...
പേരാമ്പ്ര: പെരുവണ്ണാമൂഴിയില്‍ ചെറുകിട ജലവൈദ്യുത പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജലസേചന പദ്ധതിയുടെ അണക്കെട്ടില്‍ നിന്ന് ടണല്‍ വഴി വെള്ളമെത്തിച്ച് വൈദ്യുതി ഉദ്പാദിപ്പിക്കുകയാണ് ലക്ഷ്യം....
കോഴിക്കോട്: ജില്ലാ പവര്‍ലിഫ്ടിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 26 മുതല്‍ 29 വരെ വി.കെ. കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നാഷണല്‍ മാസ്റ്റേഴ്സ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള...
