KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് പിഷാരികാവ് ക്ഷേത്രത്തില്‍ വൻ ഭക്തജനത്തിരക്ക്. ദുര്‍ഗാഷ്ടമി ദിവസമായ വ്യാഴാഴ്ച വൈകീട്ട് ഗ്രന്ഥം പൂജിക്കാനായി സമര്‍പ്പിക്കാന്‍ വിദ്യാര്‍ഥികളടക്കം ധാരാളം പേര്‍ ക്ഷേത്രത്തിലെത്തി. വ്യാഴാഴ്ച രാവിലെ മുചുകുന്ന് പത്മനാഭന്റെ...

തിക്കോടി:  കോഴിക്കോട് തിക്കോടിയില്‍ കാല്‍നടയാത്രക്കാരന്‍ ലോറി ഇടിച്ചു മരിച്ചു. തിരുവോണം സ്വദേശി ദാസന്‍(61) ആണ് മരിച്ചത്. സീബ്രാലൈനിലൂടെ വഴികുറുകെ കടക്കുമ്പോഴാണ് ലോറി ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഏറെനേരം...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തില്‍ വാഹനാപകടങ്ങള്‍ ഉണ്ടാക്കുന്ന വലിയ കുഴി വ്യാപാരി വ്യവസായി ഏകോപനസമിതി പ്രവര്‍ത്തകര്‍ നികത്തി. മെറ്റലും മണലും സിമന്റും ഉപയോഗിച്ചാണ് കുഴി അടച്ചത്. ഈ കുഴികാരണം പാലത്തില്‍...

തിരുപ്പൂര്‍: തിരിപ്പൂരില്‍ ഊത്തുക്കുളിയില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ബൈപ്പാസ് റോഡിന് സമീപം 30 വയസ്സ് തോന്നിക്കുന്ന യുവതിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിനരികെ കരഞ്ഞുകൊണ്ട് രണ്ടുവയസ്സുകാരനുമുണ്ടായിരുന്നു. നാട്ടുകാര്‍ വിവരമറിച്ചതിനെതുടര്‍ന്ന്...

മുക്കം:  നഗരസഭ നടപ്പാക്കുന്ന വിമുക്തി പദ്ധതിയുടെ നഗരസഭാതല ടാസ്ക്ക് ഫോഴ്സ് രൂപീകരണ യോഗം ചെയര്‍മാന്‍ വി. കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി ചെയര്‍പേഴ്സണ്‍ ഹരിത മോയിന്‍കുട്ടി അദ്ധ്യക്ഷത...

നാദാപുരം: ചെക്യാട് ഗ്രാമ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടത്തിയ കച്ചവട സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. പഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാലിന്‍റെ നേതൃത്വത്തില്‍...

കോഴിക്കോട്: മയക്കുമരുന്നു വില്‍പനക്കാരായ രണ്ടു യുവാക്കള്‍ പിടിയില്‍. കക്കോടി പടിഞ്ഞാറ്റുമുറി സ്വദേശി ഷംനാസ് (23), രാമനാട്ടുകര പുളിഞ്ചോട് സ്വദേശി മുഹമ്മദ് അന്‍ഷിദ് (20) എന്നിവരെയാണ് റെയില്‍വേസ്റ്റേഷന്‍ പരിസരത്തു...

കുന്ദമംഗലം: എന്‍.ഐ.ടി -കൊടുവള്ളി റോഡിന്റെ പുള്ളാവൂര്‍ കട്ടാങ്ങല്‍ ഭാഗത്തെ നവീകരണ പ്രവൃത്തി തുടങ്ങി. പി.ടി.എ.റഹീം എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.1.89 കോടി രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്. നിലവിലുള്ള...

അടിയന്തര ഘട്ടങ്ങളില്‍ ചികിത്സക്കായി രക്തം കണ്ടത്താനായി ചിലപ്പോള്‍ നെട്ടോട്ടം ഒാടേണ്ടി വരും . ബ്ളഡ് ബാങ്കുകള്‍ കയറി ഇറങ്ങിയാലും ചിലപ്പോള്‍ രക്ഷയുണ്ടാകില്ല. ഇത്തരം സാഹചര്യങ്ങളില്‍ തുണ ആകാന്‍...

നാദാപുരം: നാദാപുരത്തെ ലീഗ് കേന്ദ്രത്തില്‍ നിന്നും പൈപ്പ് ബോംബ് പിടികൂടി . കല്ലാച്ചി ചീറോത്ത് മുക്കില്‍ നിന്നാണ് ഉഗ്ര സ്ഫോടന ശേഷിയുള്ള പൈപ്പ് ബോംബ് പൊലീസ് പിടികൂടിയത്...