മുക്കം: തടപ്പറമ്പിനെ മാറ്റി മറിക്കാന്‍ വാട്സ് ആപ് കൂട്ടായ്മയുടെ ശ്രമം. മുക്കം മുന്‍സിപ്പാലിറ്റിയില്‍ വികസനത്തിലും സാംസ്കാരിക പുരോഗതിയിലും പിന്നാക്കം നില്‍ക്കുന്ന തടമ്പറപ്പ് പ്രദേശത്തിന് സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ പുതിയ...
കുന്ദമംഗലം: ഗ്യാസ് വില വര്‍ദ്ധനക്കെതിരെ കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വിറക് തോളിലേറ്റി സമരം നടത്തി. കുന്ദമംഗലം അങ്ങാടിയില്‍ നടത്തിയ സമരത്തിന് പഞ്ചായത്ത് യൂത്ത് ലീഗ്...
പേരാമ്പ്ര: പരിസ്ഥിതിയെ മറന്നു കൊണ്ടുള്ള വികസനം ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്നും ദീര്‍ഘവീക്ഷണമില്ലാത്ത വികസന കാഴ്ചപ്പാട് മനുഷ്യവര്‍ഗത്തിന്റെ തന്നെ സുസ്ഥിതിയെ ബാധിക്കുമെന്നും മുന്‍ വനം പരിസ്ഥിതി മന്ത്രിയും...
മുക്കം: ഗ്രെയ്സ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥിക്കൂട്ടായ്മയായ സ്പര്‍ശം പ്രവര്‍ത്തകരെ കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് ആദരിച്ചു. വിദ്യാര്‍ഥികളെ രോഗീപരിചരണം, രോഗീസംഗമം, വിഭവ...
തിരുവനന്തപുരം: നക്ഷത്രാങ്കിത ശുഭ്രപതാക കൈയ്യിലേന്താന്‍ ഇനി ട്രാന്‍സ്ജെന്‍ഡേഴ്സും. ട്രാന്‍സ്ജെന്‍ഡേഴ്സ് അംഗങ്ങളായ രാജ്യത്തെ ആദ്യയൂണിറ്റ് രൂപീകരിച്ച് ഡിവൈഎഫ്‌ഐ ലിംഗസമത്വത്തിന്റെ പുതുഅധ്യായം എഴുതിച്ചേര്‍ത്തു. ട്രാന്‍സ്ജെന്‍ഡേഴ്സ് നയിക്കുന്ന ആദ്യയൂണിറ്റെന്ന സവിശേഷതയും തലസ്ഥാനജില്ലയില്‍...
കൊച്ചി: ദക്ഷിണ നാവിക ആസ്ഥാനത്ത് ജോലിക്കിടെ നാവികന്‍ വെടിയേറ്റ് മരിച്ചു. ഗുജറാത്തിലെ ഖേദ ജില്ലയില്‍ നിന്നുള്ള രക്ഷിത് കുമാര്‍ പര്‍മാര്‍ (23) ആണ് മരിച്ചത്. നേവല്‍ ബേസില്‍...
കൊയിലാണ്ടി: നഗരസഭയിൽ ശുചീകരണവാരത്തിന് ഇന്ന് ഗാന്ധിജയന്തി ദിനത്തിൽ തുടക്കമാകും നഗരസഭയും ആരോഗ്യ വിഭാഗവും മുഴുവൻ കൗൺസിലർമാരും, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ, വിവിധ പോലീസ് സേനാംഗങ്ങൾ, മീഡിയാ ക്ലബ്ബ്, വ്യാപാരികൾസന്നദ്ധ...
കൊയിലാണ്ടി: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് ഒരാഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ ശുചീകരണ യജ്ഞത്തിന് കൊയിലാണ്ടി നഗരസഭ തുടക്കമിടുന്നു. നഗരസഭയും ആരോഗ്യ വിഭാഗവും മുഴുവൻ കൗൺസിലർമാരും, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ,...
കൊയിലാണ്ടി: വെങ്ങളത്ത് അജ്ഞാതൻ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഷർട്ടിന്റെ പോക്കറ്റിൽനിന്ന് കണ്ടെത്തിയ ഡയറിയിൽ കെ. മുരുകൻ മാറൂൽപ്പെട്ടി, ആണിപ്പെട്ടി (പിഒ) പെരിയകുളം താലൂക്ക്, തേന്നി തമിഴ്‌നാട്...
കൊയിലാണ്ടി: വഴിയോര കച്ചവടക്കാര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കുക, ക്ഷേമനിധി രൂപീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വഴിയോര കച്ചവടതൊഴിലാളി ഫെഡറേഷന്‍ സി. ഐ. ടി. യു. സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ്...