KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: യു.എ.ഇയിലെ മറ്റു എമിറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കാന്‍ വിദേശ മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു....

ബെംഗളൂരു: ബെംഗളൂരുവില്‍ ശീതള പാനീയമെന്ന് കരുതി സള്‍ഫ്യൂരിക് ആസിഡ് കുടിച്ച രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഒമ്പതുവയസ്സുകാരായ ആര്യന്‍ സിങ്, സാഹില്‍ ശങ്കര്‍ എന്നിവരാണ് മരിച്ചത്. സാഹിലിന്റെ പിറന്നാള്‍...

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഷാര്‍ജ നയതന്ത്രം വേങ്ങര തെരഞ്ഞെടുപ്പ് പ്രചരണത്തിലും തരംഗമാകുന്നു. വേങ്ങര ടൗണില്‍ കച്ചേരിപ്പടിയിലും താഴെ അങ്ങാടിയിലുമൊക്കെയാണ് ഈ കാഴ്ച. "ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന...

തിരുവനന്തപുരം: ദിലീപിന്‍റെ കാരാഗൃഹവാസം തുടരുമ്പോള്‍ രാമലീല തീയറ്ററുകളിലെത്തി. ദിലീപ് ഫാന്‍സ് അസോസിയേഷന്‍ റിലീസിംഗ് ആഘോഷമാക്കാന്‍ ശ്രമിച്ചെങ്കിലും വലിയ ഓളമുണ്ടാക്കാന്‍ സാധിച്ചില്ല. പാലഭിഷേകമടക്കമുള്ള ആഘോഷപരിപാടികള്‍ക്ക് ഫാന്‍സുകാരും പി ആര്‍...

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബന്ദിപൊര ജില്ലയില്‍ അവധിക്ക് നാട്ടിലെത്തിയ ബി.എസ്.എഫ്. ജവാനെ ഭീകരര്‍ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു. രാജസ്ഥാനില്‍ സേവനമനുഷ്ഠിക്കുന്ന റമിസ് അഹമ്മദ് പാരെയാണ് (33) മരിച്ചത്. റമീസിനെ...

കോട്ടയം: കെ എം മാണിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ഇ പി ജയരാജന്‍. ഇക്കാര്യത്തില്‍ കാനം രാജേന്ദ്രന്റെ നിലപാട് തള്ളിയ ജയരാജന്‍, ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന...

കോഴിക്കോട്: തിരക്കേറിയ മാവൂര്‍ റോഡില്‍ വഴിയാത്രക്കാര്‍ക്ക് കൗതുകമായി പെരുമ്പാമ്പ് . നടപ്പാതയിലേക്ക് ഇഴഞ്ഞ് നീങ്ങ് ഒതുങ്ങിക്കിടന്ന പെരുമ്പാമ്പിനെ കാണാനെത്തിയത് നിരവധി പേരാണ്. നാടെന്നോ കാടെന്നോ ഇപ്പോള്‍ പെരുമ്പാമ്പിന്...

മുംബൈ: മുംബൈയില്‍ ലോക്കല്‍ ട്രെയിനില്‍നിന്ന് വീണ് മലയാളി യുവതി മരിച്ചു. കണ്ണൂര്‍ തലശ്ശേരി ധര്‍മടം സ്വദേശി രതീഷ്കുമാര്‍ വാസുദേവന്റെ മകള്‍ മാധവി(28)യാണ് മരിച്ചത്. ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ മീരാറോഡിനും...

കൊയിലാണ്ടി: ചേക്കൂട്ടി പള്ളിക്ക് സമീപം സ്രാങ്കിന്റവിട കുഞ്ഞിബി (91) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അഹമ്മദ് ഈസ. മകള്‍: ഇമ്പിച്ചി (ആയിഷ). മരുമകന്‍: പരേതനായ മൊയ്തുഹാജി. സഹോദരന്‍: പരേതനായ ഹുസൈന്‍...

കൊയിലാണ്ടി: മൂടാടി പീടികവളപ്പില്‍ ചിരുതക്കുട്ടി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചെക്കോട്ടി. മക്കള്‍: സരോജിനി, സൗമിനി, സോമന്‍ (റിട്ട. ബി.ഡി.ഒ. കൊയിലാണ്ടി), ശോഭ, വസന്ത. മരുമക്കള്‍: കേളപ്പന്‍, അച്യുതന്‍,...