KOYILANDY DIARY.COM

The Perfect News Portal

കുറ്റ്യാടി: താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്തോടെ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്ന് പോകുന്ന കുറ്റ്യാടി ചുരത്തില്‍ ചുങ്കകുറ്റിക്ക് സമീപം ഇന്നലെ രാവിലെ മണ്ണിടിഞ്ഞുവീണു. ഗതാഗത കുരുക്ക്...

കൊല്‍ക്കത്ത: ഹിന്ദു പാകിസ്ഥാന്‍ പരമാര്‍ശത്തില്‍ ശശി തരൂരിനെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. അഭിഭാഷകനായ സുമിത് ചൗധരി നല്‍കിയ പരാതിയില്‍ അടുത്ത മാസം 14ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ്...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ.ഐ.ടി.ഐ.യിൽ അപേക്ഷ കൊടുത്തിട്ടുള്ള ഇൻഡക്സ്., മാർക്ക് 220, ഉം, അതിന് മുകളിലുമുള്ള ഓപ്പൺ കാറ്റഗറി, മുസ്ലീം, തിയ്യ മറ്റു പിന്നോക്ക വിഭാഗങ്ങൾ, എസ്.സി. എന്നീ...

കൊയിലാണ്ടി: നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും പരാതിയുള്ള ഫയലുകളിൽ തീർപ്പ് കൽപ്പിക്കുന്നതിന്‌ 2018 ജൂലൈ 28ന് നഗരസഭ സിഡിഎസ്  ഹാളിൽവച്ച് അദാലത്ത് സംഘടിപ്പിക്കുന്നതാണെന്ന്‌  നഗരസഭ അധികൃതർ അറിയിച്ചു.  പ്രസ്തുത അദാലത്തിലേക്കുള്ള...

കൊയിലാണ്ടി: പയ്യോളി മണ്ണംകുണ്ടിൽ മാത (89) നിര്യാതയായി. ഭർത്താവ്:  പരേതനായ എം.പി. ചാത്തപ്പൻ, മക്കൾ: എം.പി.നാരായണൻ (സഹകരണ സംഘം റിട്ട: ജോ. രജിസ്ട്രാർ ), ജാനകി (തിക്കോടി),...

കൊയിലാണ്ടി: പച്ചക്കറി കടകളിലെ മാലിന്യം സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക്‌ തള്ളുന്നതായി പരാതി. കൊയിലാണ്ടി പച്ചക്കറി മാർക്കറ്റിലെ അവശിഷ്ടങ്ങളാണ് തൊട്ടടുത്ത കളരിക്കണ്ടി പറമ്പിലേക്ക് തള്ളിയത്.നേരത്തെയും ഇത്തരത്തിൽ പച്ചക്കറി മാലിന്യം...

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ കവലാട്ട് പഞ്ഞാട്ട് മാളു(95) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ചോയി. മക്കള്‍: ദാമോദരന്‍, നാണു, ലീല, കമല, ജാനകി. മരുമക്കള്‍: കുഞ്ഞികൃഷ്ണന്‍, പരേതരായ ദേവി, ഗോപാലന്‍,...

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂരിൽ നിർത്തിയിട്ട സ്കൂൾ ബസ്സിന് മുകളിൽ മരം മുറിഞ്ഞ് വീണ് ഗതാഗതം മതിക്കുറുകളോളം സ്തഭിച്ചു. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. കാലിത്തീറ്റ ഫാക്ടറിക്ക് സമീപം...

മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ സിപിഐഎം പ്രവര്‍ത്തകന്റെ വീടിന് തീവെച്ചു. കൂട്ടായി അരയന്‍ കടപ്പുറത്തെ കുറിയന്റെ പുരക്കല്‍ സൈനുദീന്റെ വീടിനാണ് അക്രമികള്‍ തീയിട്ടത്. തീ വീട്ടിനകത്തേക്ക് പടര്‍ന്ന് കയറി ഉറങ്ങി...

കോഴിക്കോട്: മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേസ് എന്‍.ഐ.എക്ക് വിടണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ്....